ഇന്ത്യയിലുള്ള ടിബറ്റൻ തീർഥാടകർ മടങ്ങിയെത്തണമെന്നു ചൈന
Tuesday, January 23, 2018 11:30 PM IST
ബെ​​​​​ൽ​​​​​ജി​​​​​യം: ഇ​​​​​ന്ത്യ​​​​​യി​​​​​ലെ ബോ​​​​​ധഗ​​​​​യയിലും നേ​​​​​പ്പാ​​​​​ളിലുമുള്ള ടി​​​​​ബ​​​​​റ്റ​​​​​ൻ തീ​​​​​ർ​​​​​ഥാ​​​​​ട​​​​​ക​​​​​ർ മ​​​​​ട​​​​​ങ്ങി​​​​​യെ​​ത്ത​​ണ​​മെ​​​​​ന്ന് ചൈ​​​​​ന​​​​​യി​​​​​ലെ സി​​​​​ചു​​​​​വാ​​​​​ൻ പ്ര​​​​​വി​​​​​ശ്യാ ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ടം ഉ​​​​​ത്ത​​​​​ര​​​​​വി​​​​​ട്ടു.

ബോ​​​​​ധഗ​​​​​യി​​​​​ൽ ഒ​​​​​രു മാ​​​​​സം നീ​​​​​ണ്ടു​​​​​നി​​​​​ല്ക്കു​​​​​ന്ന ടി​​​​​ബ​​​​​റ്റ​​​​​ൻ ആ​​​​​ത്മീ​​​​​യാ​​​​​ചാ​​​​​ര്യ​​​​​ൻ ദ​​​​​ലൈ​​​​​ലാ​​​​​മ​​​​​യു​​​​​ടെ കാ​​​​​ല​​​​​ച​​​​​ക്ര പ്ര​​​​​ഭാ​​​​​ഷ​​​​​ണ​​​​​ത്തി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ക്കാ​​​​​നെ​​​​​ത്തി​​​​​യ​​​​​വ​​​​​ർ മ​​​​​ട​​​​​ങ്ങി​​​​​യെ​​​​​ത്ത​​​​​ണ​​​​​മെ​​​​​ന്നാ​​​​​ണു നി​​​​​ർ​​​​​ദേ​​​​​ശം. തീ​​​​​ർ​​​​​ഥാ​​​​​ട​​​​​ക​​​​​രെ മ​​​​​ട​​​​​ക്കി​​​​​വി​​​​​ളി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് ഇ​​​​​ന്ത്യ​​​​​യി​​​​​ലും നേ​​​​​പ്പാ​​​​​ളി​​​​​ലും വ്യാ​​​​​പ​​​​​ാരം ന​​​​​ട​​​​​ത്തു​​​​​ന്ന ടി​​​​​ബ​​റ്റു​​​​​കാ​​​​​ർ ത​​​​​ങ്ങ​​​​​ളു​​​​​ടെ പാ​​​​​സ്പോ​​​​​ർ​​​​​ട്ട് പി​​​​​ൻ​​​​​വ​​​​​ലി​​​​​ക്കു​​​​​മോ​​​​​യെ​​​​​ന്ന ആ​​​​​ശ​​​​​ങ്ക​​​​​യി​​​​​ലാ​​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.