സൂര്യനമസ്കാര യോഗത്തോൺ: പങ്കെടുത്തത് 11,000 പേർ
Thursday, February 22, 2018 1:24 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: യോ​​​ഗ​​​യു​​​ടെ പ്ര​​​യോ​​​ജ​​​ന​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് അ​​​വ​​​ബോ​​​ധം സൃ​​​ഷ്ടി​​​ക്കാ​​​ൻ അ​​​മേ​​​രി​​​ക്ക​​​യി​​​ൽ സം​​​ഘ​​ടി​​​പ്പി​​​ച്ച വാ​​​ർ​​​ഷി​​​ക സൂ​​​ര്യ​​​ന​​​മ​​​സ്കാ​​​ര യോ​​​ഗ​​​ത്തോ​​​ണി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​ത് 11,254 പേ​​​ർ.
27 സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ 350 കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​യി ര​​​ണ്ടാ​​​ഴ്ച നീ​​​ളു​​​ന്ന പ​​​രി​​​പാ​​​ടി​​​യാ​​​ണു ന​​​ട​​​ത്തി​​​യ​​​ത്.
സം​​​സ്ഥാ​​​ന ഗ​​​വ​​​ർ​​​ണ​​​ർ​​​മാ​​​ർ, സെ​​​ന​​​റ്റ​​​ർ​​​മാ​​​ർ, കോ​​​ൺ​​​ഗ്ര​​​സ് അം​​​ഗ​​​ങ്ങ​​​ൾ, മേ​​​യ​​​ർ​​​മാ​​​ർ എ​​​ന്നി​​​വ​​​ര​​​ട​​​ക്കം 58 ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളും പ​​​ങ്കെ​​​ടു​​​ത്തു.


ഹി​​​ന്ദു സ്വ​​​യം​​​സേ​​​വ​​​ക് സം​​​ഘ്(​​​എ​​​ച്ച്എ​​​സ്എസ്) എ​​​ന്ന സം​​​ഘ​​​ട​​​ന​​​യാ​​​ണ് യോ​​​ഗ​​​ത്തോ​​​ൺ സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്. പങ്കെടുത്ത എ​​​ല്ലാ​​​വ​​​രും ചേ​​​ർ​​​ന്ന് 8,28,586 സൂ​​​ര്യ​​​ന​​​മ​​​സ്കാ​​​രം ചെ​​​യ്തതായി സംഘടന അറിയിച്ചു.