അമേരിക്കയിൽ ഹെലികോപ്റ്റർ തകർന്ന് അഞ്ചു മരണം
Tuesday, March 13, 2018 1:24 AM IST
ന്യൂ​​​​​​യോ​​​​​​ർ​​​​​​ക്ക്: ന​​​​​​ഗ​​​​​​ര​​​​​​ത്തി​​​​​​ലെ ഈ​​​​​​സ്റ്റ് റി​​​​​​വ​​​​​​റി​​​​​​ൽ ഹെ​​​​​​ലി​​​​​​കോ​​​​​​പ്റ്റ​​​​​​ർ ത​​​​​​ക​​​​​​ർ​​​​​​ന്നു​​​​​​വീ​​​​​​ണ് അ​​​​​​ഞ്ചു മ​​​​​​ര​​​​​​ണം. ആ​​​​​​റു പേ​​​​​​രാ​​​​​യി​​​​​രു​​​​​ന്നു കോ​​​​​​പ്റ്റ​​​​​​റി​​​​​​ലു​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്ന​​​​​​ത്. പൈ​​​​​​ല​​​​​​റ്റ് മാ​​​​​​ത്ര​​​​​​മാ​​​​​​ണു ര​​​​​​ക്ഷ​​​​​​പ്പെ​​​​​​ട്ട​​​​​​ത്. ലി​​​​​​ബ​​​​​​ർ​​​​​​ട്ടി ഹെ​​​​​​ലി​​​​​​കോ​​​​​​പ്റ്റേ​​​​​​ഴ്സ് എ​​​​​​ന്ന സ്ഥാ​​​​​​പ​​​​​​ന​​​​​​ത്തി​​​​​​ന്‍റെ കോ​​​​​​പ്റ്റ​​​​​​റാ​​​​​​ണു ഞാ​​​​​​യ​​​​​​റാ​​​​​​ഴ്ച വൈ​​​​​​കു​​​​​ന്നേ​​​​​രം ത​​​​​​ക​​​​​​ർ​​​​​​ന്നു​​​​​​വീ​​​​​​ണ​​​​​​ത്.

വാ​​​​​​ട​​​​​​ക​​​​​​യ്ക്കെ​​​​​​ടു​​​​​​ത്ത കോ​​​​​​പ്റ്റ​​​​​​റി​​​​​​ൽ സ​​​​​​ഞ്ചാ​​​​​​രി​​​​​​ക​​​​​​ൾ ഫോ​​​ട്ടോ​​​ഷൂ​​​ട്ട് ന​​​ട​​​ത്തു​​​​​​ന്ന​​​​​​തി​​​​​​നി​​​​​​ടെ​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു അ​​​​​​പ​​​​​​ക​​​​​​ട​​​​​​മെ​​​​​​ന്നു ക​​​​​​രു​​​​​​തു​​​​​​ന്നു. അ​​​​​​ടി​​​​​​യ​​​​​​ന്ത​​​​​​ര​​​​​​ഘ​​​​​​ട്ട​​​​​​ങ്ങ​​​​​​ളി​​​​​​ൽ ഇ​​​​​​ന്ധ​​​​​​ന ​ഒ​​​​​​ഴു​​​​​​ക്ക് നി​​​​​​ർ​​​​​​ത്തു​​​​​​ന്ന ബ​​​​​​ട്ട​​​​​​ണി​​​​​​ൽ യാ​​​​​​ത്ര​​​​​​ക്കാ​​​​​​രി​​​​​​ലൊ​​​​​​രാ​​​​​​ളു​​​​​​ടെ ബാ​​​​​​ഗ് അ​​​​​​ശ്ര​​​​​​ദ്ധ​​​​​​മാ​​​​​​യി കൊ​​​​​​ണ്ട​​​​​​താ​​​​​​ണ് അ​​​​​​പ​​​​​​ക​​​​​​ട​​​​​​ത്തി​​​​​​നു കാ​​​​​​ര​​​​​​ണ​​​​​​മെ​​​​​​ന്നു സം​​​​​​ശ​​​​​​യി​​​​​​ക്കു​​​​​​ന്ന​​​​​​താ​​​​​​യി ര​​​​​​ക്ഷ​​​​​​പ്പെ​​​​​​ട്ട പൈ​​​​​​ല​​​​​​റ്റ് പ​​​​​​റ​​​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.