സ്പീക്കറുടെ വാക്കൗട്ട്
Thursday, March 15, 2018 1:47 AM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ സാ​​​ധാ​​​ര​​​ണ പ്ര​​​തി​​​പ​​​ക്ഷ അം​​​ഗ​​​ങ്ങ​​​ളാ​​​ണു വാ​​​ക്കൗ​​​ട്ട് ന​​​ട​​​ത്താ​​​റ്. എ​​​ന്നാ​​​ൽ പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ സ്പീ​​​ക്ക​​​ർ ത​​​ന്നെ വാ​​​ക്കൗ​​​ട്ടു ന​​​ട​​​ത്തി ച​​​രി​​​ത്രം സൃ​​​ഷ്ടി​​​ച്ചു. ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ ഗാ​​​ല​​​റി​​​യി​​​ൽ ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രാ​​​ല​​​യ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ കാ​​​ണാ​​​ത്ത​​​താ​​​ണു സ്പീ​​​ക്ക​​​ർ അ​​​യാ​​​സ് സാ​​​ദി​​​ക്കി​​​നെ ചൊ​​​ടി​​​പ്പി​​​ച്ച​​​ത്.