മുഷാറഫ് അടുത്ത മാസം പാക്കിസ്ഥാനിലെത്തും
മുഷാറഫ് അടുത്ത മാസം പാക്കിസ്ഥാനിലെത്തും
Saturday, March 24, 2018 1:12 AM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: രാ​​​ജ്യ​​​ദ്രോ​​​ഹ​​​ക്കേ​​​സി​​​ൽ വി​​​ചാ​​​ര​​​ണ നേ​​​രി​​​ടു​​​ന്ന മു​​​ൻ പാ​​​ക് സൈ​​​നി​​​ക ഏ​​​കാ​​​ധി​​​പ​​​തി പ​​​ർ​​​വേ​​​സ് മു​​​ഷാ​​​റ​​​ഫ് അ​​​ടു​​​ത്ത​​​മാ​​​സം പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ തി​​​രി​​​ച്ചെ​​​ത്തു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പാ​​​ക് അ​​​വാ​​​മി ഇ​​​ത്തേ​​​ഹ​​​ദി​​​ന്‍റെ മു​​​തി​​​ർ​​​ന്ന നേ​​​താ​​​വ് അ​​​റി​​​യി​​​ച്ചു.

ചികി​​​ത്സ​​​യ്ക്കാ​​​യി പ്ര​​​ത്യേ​​​ക അ​​​നു​​​മ​​​തി​​​യോ​​​ടെ വി​​​ദേ​​​ശ​​​ത്തേ​​​ക്കു പോ​​​യ മു​​​ഷാ​​​റ​​​ഫ് ഒ​​​രു വ​​​ർ​​​ഷ​​​മാ​​​യി ദു​​​ബാ​​​യി​​​യി​​​ൽ പ്ര​​​വാ​​​സ ജീ​​​വി​​​തം ന​​​യി​​​ക്കു​​​ക​​​യാ​​​ണ്. ഈ​​​യി​​​ടെ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പാ​​​സ്പോ​​​ർ​​​ട്ട് സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്യാ​​​ൻ കോ​​​ട​​​തി പാ​​​ക് സ​​​ർ​​​ക്കാ​​​രി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.


അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക​​​യും നി​​​ര​​​വ​​​ധി ജ​​​ഡ്ജി​​​മാ​​​രെ പി​​​രി​​​ച്ചു​​​വി​​​ടു​​​ക​​​യും മു​​​തി​​​ർ​​​ന്ന ജ​​​ഡ്ജി​​​മാ​​​രെ വീ​​​ട്ടു​​​ത​​​ട​​​ങ്ക​​​ലി​​​ലാ​​​ക്കു​​​ക​​​യും ചെ​​​യ്തെ​​​ന്ന കു​​​റ്റ​​​ത്തി​​​നാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തി​​​നെ​​​തി​​​രേ രാ​​​ജ്യ​​​ദ്രോ​​​ഹ​​​ക്കേ​​​സ് എ​​​ടു​​​ത്ത​​​ത്. ബേ​​​ന​​​സീ​​​ർ വ​​​ധ​​​ക്കേ​​​സി​​​ലും മു​​​ഷാ​​​റ​​​ഫ് വി​​​ചാ​​​ര​​​ണ നേ​​​രി​​​ടു​​​ന്നു. കോ​​​ട​​​തി നേ​​​ര​​​ത്തെ അ​​​ദ്ദേ​​​ഹ​​​ത്തെ പി​​​ടി​​​കി​​​ട്ടാ​​​പ്പു​​​ള്ളി​​​യാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.