ഇരു കൊറിയകളും 29നു ചർച്ച നടത്തും
ഇരു കൊറിയകളും 29നു ചർച്ച നടത്തും
Sunday, March 25, 2018 12:53 AM IST
സി​​​യൂ​​​ൾ: ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യു​​​ടെ​​​യും ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യു​​​ടെ​​​യും പ്ര​​​തി​​​നി​​​ധി​​​ക​​​ൾ 29നു ​​​ച​​​ർ​​​ച്ച ന​​​ട​​​ത്തും. ഏ​​​പ്രി​​​ലി​​​ൽ ന​​​ട​​​ക്കു​​​ന്ന കൊ​​​റി​​​യ​​​ൻ ഉ​​​ച്ച​​​കോ​​​ടി​​​ക്കു മു​​​ന്നോ​​​ടി​​​യാ​​​യി ന​​​ട​​​ത്തു​​​ന്ന ച​​​ർ​​​ച്ച​​​യു​​​ടെ വേ​​​ദി അ​​​തി​​​ർ​​​ത്തിഗ്രാ​​​മ​​​മാ​​​യ പാ​​​ൻ​​​മു​​​ൻ​​​ജോ​​​നി​​​ലെ യു​​​ണി​​​ഫി​​​ക്കേ​​​ഷ​​​ൻ പ​​​വലി​​​യ​​​നാ​​​ണ്.

സി​​​യൂ​​​ൾ പ്ര​​​തി​​​നി​​​ധിസം​​​ഘ​​​ത്തി​​​ന് യു​​​ണി​​​ഫി​​​ക്കേ​​​ഷ​​​ൻ മ​​​ന്ത്രി ചോ ​​​മ്യൂ​​​ങ് ഗ്യോ​​​ണും പ്യോ​​​ഗ്യാം​​​ഗ് സം​​​ഘ​​​ത്തി​​​ന് റി ​​​സോ​​​ൺ ഗോ​​​ണും നേ​​​തൃ​​​ത്വം ന​​​ൽ​​​കും.

ഇ​​​തി​​​നി​​​ടെ, അ​​​ടു​​​ത്ത​​​മാ​​​സം ന​​​ട​​​ക്കു​​​ന്ന ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ-​​​യു​​​എ​​​സ് സൈ​​​നി​​​കാ​​​ഭ്യാ​​​സ​​​ത്തി​​​ൽ മാ​​​റ്റ​​​മി​​​ല്ലെ​​​ന്ന് ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ അ​​​റി​​​യി​​​ച്ചു.

എ​​​ന്നാ​​​ൽ സൈ​​​നി​​​കാ​​​ഭ്യാ​​​സ​​​ത്തി​​​ന്‍റെ ദൈ​​​ർ​​​ഘ്യം കു​​​റ​​​യ്ക്കും. ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യെ ആ​​​ക്ര​​​മി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ഒ​​​രു​​​ക്ക​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണു സൈ​​​നി​​​കാ​​​ഭ്യാ​​​സ​​​മെ​​​ന്നു നേ​​​ര​​​ത്തെ പ്യോം​​​ഗ്യാം​​​ഗ് ആ​​​രോ​​​പി​​​ച്ചി​​​രു​​​ന്നു.


ഏ​​​പ്രി​​​ലി​​​ലെ കൊ​​​റി​​​യ​​​ൻ ഉ​​​ച്ച​​​കോ​​​ടി​​​ക്കു​​​ശേ​​​ഷം മേ​​​യി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പും ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ നേ​​​താ​​​വ് കിം ​​​ജോം​​​ഗ് ഉ​​​ന്നും കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തു​​​മെ​​​ന്നു ക​​​രു​​​ത​​​പ്പെ​​​ടു​​​ന്നു.
നി​​​ർ​​​ദി​​​ഷ്ട ട്രം​​​പ്- കിം ​​​കൂ​​​ടി​​​ക്കാ​​​ഴ്ച​​​യെ​​​ക്കു​​​റി​​​ച്ച് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ നി​​​ശ​​​ബ്ദ​​​ത പാ​​​ലി​​​ക്കു​​​ക​​​യാ​​​ണ്. പ്യോം​​​ഗ്യാം​​​ഗ് സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ സ​​​ശ്ര​​​ദ്ധം വീ​​​ക്ഷി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ത​​​ക്ക​​​സ​​​മ​​​യ​​​ത്തു പ്ര​​​തി​​​ക​​​രി​​​ക്കു​​​മെ​​​ന്നും വി​​​ശ​​​ക​​​ല​​​ന വി​​​ദ​​​ഗ്ധ​​​ർ ക​​​രു​​​തു​​​ന്നു.

ഏ​​പ്രി​​ൽ് മൂ​​ന്നി​​നു പ്യോ​​ഗ്യാം​​ഗി​​ൽ ദ​​ക്ഷി​​ണ​​കൊ​​റി​​യ​​യി​​ൽ​​നി​​ന്നു​​ള്ള സം​​ഗീ​​ത​​ജ്ഞ​​രു​​ടെ സം​​ഗീ​​ത പ​​രി​​പാ​​ടി സം​​ഘ​​ടി​​പ്പി​​ച്ചി​​ട്ടു​​ണ്ടെ​​ന്നു യോ​​ൺ​​ഹാ​​പ് റി​​പ്പോ​​ർ​​ട്ട് ചെ​​യ്തു. ദ​​ക്ഷി​​ണ​​കൊ​​റി​​യ​​യി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച വി​​ന്‍റ​​ർ ഒ​​ളി​​ന്പി​​ക്സി​​ൽ ഉ​​ത്ത​​ര​​കൊ​​റി​​യ​​ക്കാ​​ർ പ​​ങ്കെ​​ടു​​ത്ത​​തോ​​ടെ​​യാ​​ണ് ഇ​​രു കൊ​​റി​​യ​​ക​​ളും ത​​മ്മി​​ലു​​ള്ള സം​​ഘ​​ർ​​ഷ​​ത്തി​​ൽ അ​​യ​​വു വ​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.