താലിബാൻ ആക്രമണം; അഫ്ഗാൻ ഗവർണർ കൊല്ലപ്പെട്ടു
താലിബാൻ ആക്രമണം; അഫ്ഗാൻ ഗവർണർ കൊല്ലപ്പെട്ടു
Friday, April 13, 2018 12:50 AM IST
കാ​​​ബൂ​​​ൾ: അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലെ ഗ​​​സ്നി പ്ര​​​വി​​​ശ്യ​​​യി​​​ൽ താ​​​ലി​​​ബാ​​​ൻ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഡി​​​സ്ട്രി​​​ക്ട് ഗ​​​വ​​​ർ​​​ണ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ 18 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു.

ഖു​​​ജാ ഒ​​​മാ​​​രി ഡി​​​സ്ട്രി​​​ക്ടി​​​ലെ സ​​​ർ​​​ക്കാ​​​ർ മ​​​ന്ദി​​​ര വ​​​ള​​​പ്പി​​​ലാ​​​ണ് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ന്ന​​​ത്. ഗ​​​വ​​​ർ​​​ണ​​​ർ അ​​​ലി ദോ​​​സ്ത് ഷാം​​​സി​​​നു പു​​​റ​​​മേ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് സ​​​ർ​​​വീ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ​​​സ ഡെ​​​പ്യൂ​​​ട്ടി പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ എ​​​ന്നി​​​വ​​​രും 15 സു​​​ര​​​ക്ഷാ​​​ഭ​​​ട​​​ന്മാ​​​രും കൊ​​​ല്ല​​​പ്പെ​​​ട്ടെ​​​ന്ന് അ​​​ഫ്ഗാ​​​ൻ എം​​​പി മു​​​ഹ​​​മ്മ​​​ദ് ആ​​​രി​​​ഫ് റ​​​ഹ്‌​​​മാ​​​നി അ​​​റി​​​യി​​​ച്ചു. ബു​​​ധ​​​നാ​​​ഴ്ച രാ​​​ത്രി ആ​​​രം​​​ഭി​​​ച്ച ആ​​​ക്ര​​​മ​​​ണം വ്യാ​​​ഴാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ​​​വ​​​രെ നീ​​​ണ്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.