റഷ്യൻ യുദ്ധക്കപ്പലുകൾ സിറിയയിലേക്ക്
റഷ്യൻ യുദ്ധക്കപ്പലുകൾ സിറിയയിലേക്ക്
Tuesday, April 17, 2018 1:29 AM IST
മോ​​സ്കോ: ടാ​​ങ്കു​​ക​​ളും മ​​റ്റു യു​​ദ്ധ​​സാ​​മ​​ഗ്രി​​ക​​ളു​​മാ​​യി ര​​ണ്ടു റ​​ഷ്യ​​ൻ യു​​ദ്ധ​​ക്ക​​പ്പ​​ലു​​ക​​ൾ സി​​റി​​യ​​യി​​ലേ​​ക്കു നീ​​ങ്ങി​​യ​​താ​​യി റി​​പ്പോ​​ർ​​ട്ട്. ഇ​​നി​​യും സി​​റി​​യ​​യെ ആ​​ക്ര​​മി​​ച്ചാ​​ൽ ലോ​​കം കു​​ഴ​​പ്പ​​ത്തി​​ലേ​​ക്കു നീ​​ങ്ങു​​മെ​​ന്നു പ്ര​​സി​​ഡ​​ന്‍റ് പു​​ടി​​ൻ മു​​ന്ന​​റി​​യി​​പ്പു ന​​ൽ​​കി. സി​​റി​​യ​​യി​​ൽ യു​​എ​​സും ഫ്രാ​​ൻ​​സും ബ്രി​​ട്ട​​നും ചേ​​ർ​​ന്നു ന​​ട​​ത്തി​​യ മി​​സൈ​​ൽ വ​​ർ​​ഷം സ​​മാ​​ധാ​​ന​​സാ​​ധ്യ​​ത ത​​ക​​ർ​​ത്തെ​​ന്നു ഇ​​റാ​​ൻ പ്ര​​സി​​ഡ​​ന്‍റു​​മാ​​യു​​ള്ള സം​​ഭാ​​ഷ​​ണ​​ത്തി​​ൽ പു​​ടി​​ൻ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.