ഇന്ത്യയും സ്വീഡനും പ്രതിരോധ, സുരക്ഷാ സഹകരണം വർധിപ്പിക്കും
ഇന്ത്യയും സ്വീഡനും പ്രതിരോധ, സുരക്ഷാ സഹകരണം വർധിപ്പിക്കും
Wednesday, April 18, 2018 1:20 AM IST
സ്റ്റോ​​​​ക്ക്ഹോം: പ്ര​​​​തി​​​​രോ​​​​ധ, സു​​​​ര​​​​ക്ഷാ മേ​​​​ഖ​​​​ല​​​​കളിൽ സ​​​​ഹ​​​​ക​​​​ര​​​​ണം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കാ​​​​ൻ ഇ​​​​ന്ത്യ​​​​യും സ്വീ​​​​ഡ​​​​നും ധാ​​​​ര​​​​ണ​​​​യാ​​​​യി. സ്വീ​​​​ഡ​​​​ൻ സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ന്ന പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യും സ്വീ​​​​ഡിഷ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി സ്റ്റീ​​​​ഫ​​​​ൻ ലോ​​​​ഫ്‌​​​​വേ​​​​നും ത​​​​മ്മി​​​​ൽ ന​​​​ട​​​​ത്തി​​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ലാ​​​ണു ധാ​​​​ര​​​​ണ​​​​യാ​​​​യ​​​​ത്. ഇ​​​​ന്ത്യ​​​​യു​​​​ടെ വി​​​​ക​​​​സ​​​​ന​​​​മു​​​​ന്നേ​​​​റ്റ​​​​ത്തി​​​​ൽ സ്വീ​​​​ഡ​​​​ന്‍റെ പ​​​​ങ്കാ​​​​ളി​​​​ത്ത​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചാ​​​​യി​​​​രു​​​​ന്നു ച​​​​ർ​​​​ച്ച​​​​യെ​​​​ന്ന് സ്വീ​​​​ഡിഷ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​മാ​​​​യു​​​​ള്ള കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യ്ക്കു​​​ശേ​​​​ഷം സം​​​​യു​​​​ക്ത പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ മോ​​​​ദി പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.