മൂന്നു വയസുകാരി വെടിവച്ചു, അമ്മയ്ക്കു പരിക്ക്
Thursday, April 19, 2018 11:31 PM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​അ​​​മേ​​​രി​​​ക്ക​​​യി​​​ൽ മൂ​​​ന്നു വ​​​യ​​​സു​​​ള്ള കു​​​ഞ്ഞി​​​ന്‍റെ വെ​​​ടി​​​യേ​​​റ്റ് ഗ​​​ർ​​​ഭി​​​ണി​​​യാ​​​യ അ​​​മ്മ​​​യ്ക്കു പ​​​രി​​​ക്ക്. അ​​​മ്മ ഷാ​​​നീ​​​ഖ് തോ​​​മ​​​സി(21)​​​നെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.

ഇ​​​ന്ത്യാ​​​ന സം​​​സ്ഥാ​​​ന​​​ത്ത് കാ​​​റി​​​നു​​​ള്ളി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ഷാ​​​നീ​​​ഖി​​​ന്‍റെ ഭ​​​ർ​​​ത്താ​​​വ് മെ​​​ൻ​​​സോ ബ്രേ​​​സി​​​യ​​​ൻ നി​​​റ​​​തോ​​​ക്ക് കാ​​​റി​​​ന്‍റെ പി​​​ൻ​​​സീ​​​റ്റി​​​ൽ ഉ​​​പേ​​​ക്ഷി​​​ച്ച് അ​​​ടു​​​ത്തു​​​ള്ള ക​​​ട​​​യി​​​ൽ ക​​​യ​​​റി. പി​​​ൻ​​​സീ​​​റ്റി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന മൂ​​​ന്നു വ​​​യ​​​സു​​​കാ​​​രി ഇ​​​തെ​​​ടു​​​ത്തു ക​​​ളി​​​ക്ക​​​വേ, മു​​​ൻ​​​സീ​​​റ്റി​​​ലി​​​രു​​​ന്ന അ​​​മ്മ​​​യ്ക്കു വെ​​​ടി​​​യേ​​​ല്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.


ഒ​​​രു വ​​​യ​​​സു​​​ള്ള സ​​​ഹോ​​​ദ​​​ര​​​നും കാ​​​റി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും ആ​​​പ​​​ത്തൊ​​​ന്നും സം​​​ഭ​​​വി​​​ച്ചി​​​ല്ല.
കു​​​ഞ്ഞി​​​ന്‍റെ സ​​​മീ​​​പ​​​ത്ത് നി​​​റ​​​തോ​​​ക്ക് ഉ​​​പേ​​​ക്ഷി​​​ച്ച ബ്രേ​​​സി​​​യ​​​നെ​ കു​​​ഞ്ഞി​​​നെ അ​​​പ​​​​​​കട​​​ത്തി​​​ലാ​​​ക്കി​​യെ​​ന്ന കു​​​റ്റം ചു​​​മ​​​ത്തി അ​​​റ​​​സ്റ്റ് ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.