പലസ്തീൻ ലക്ചറർ മലേഷ്യയിൽ വെടിയേറ്റു മരിച്ചു
Sunday, April 22, 2018 12:26 AM IST
ക്വാ​​​​​ലാ​​​​​ല​​​​ന്പു​​​​​ർ: പ​​​​​ല​​​​​സ്തീ​​​​​ൻ​​​​​കാ​​​​​ര​​​​​നാ​​​​യ ല​​​​ക്ച​​​​ർ മ​​​​​ലേ​​​​​ഷ്യ​​​​​ൻ ത​​​​​ല​​​​​സ്ഥാ​​​​​ന​​​​​മാ​​​​​യ ക്വാ​​​​​ലാ​​​​​ല​​​​​ന്പു​​​​​രി​​​​​ൽ വെ​​​​​ടി​​​​​യേ​​​​​റ്റു മ​​​​​രി​​​​​ച്ചു. ക്വാ​​​​ലാ​​​​ല​​​​ന്പു​​​​ർ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യി​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് അ​​​ധ്യാ​​​പ​​​ക​​​നാ​​​യി​​​രു​​​​ന്ന ഫ​​​​​ദി അ​​​​​ൽ ബ​​​​​ദ്ഷ്(35) ആ​​ണു ​​​രി​​​​​ച്ച​​​​​ത്.

ഇ​​​​​ന്ന​​​​​ലെ രാ​​​​​വി​​​​​ലെ പ​​​​​ള്ളി​​​​​യി​​​​​ൽ പ്രാ​​​​​ർ​​​​​ഥ​​​​​ന​​​​​യ്ക്ക് എ​​​​​ത്ത​​​​​വേ ര​​​​​ണ്ട് അ​​​​​ക്ര​​​​​മി​​​​​ക​​​​​ൾ വെ​​​​​ടി​​​​​യു​​​​​തി​​​​​ർ​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. ഇ​​​​ദ്ദേ​​​​ഹം ഹ​​​​മാ​​​​സ് അം​​​​ഗ​​​​മാ​​​​ണെ​​ന്നു ഹ​​​​മാ​​​​സ് വെ​​​​ബ്സൈ​​​​റ്റ് അ​​​​റി​​​​യി​​​​ച്ചു. കൊ​​​​​ല​​​​​യ്ക്കു പി​​​​​ന്നി​​​​​ൽ ഇ​​​​​സ്രേ​​​​​ലി ചാ​​​​​രസം​​​​​ഘ​​​​​ട​​​​​ന​​​​​യാ​​​​​യ മൊ​​​​​സാ​​​​​ദ് ആ​​​​​ണെ​​ന്നു​​ ബ​​​​​ദ്ഷി​​​​​ന്‍റെ ഗാ​​​​സ​​​​യി​​​​ലു​​​​ള്ള കു​​​​​ടും​​​​​ബം ആ​​​​​രോ​​​​​പി​​​​​ച്ചു.അ​​​​ക്ര​​​​മി​​​​ക​​​​ൾ വി​​​​ദേ​​​​ശ ചാ​​​​ര​​​​സം​​​​ഘ​​​​ട​​​​ന​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​മു​​​​ള്ള യൂ​​​​റോ​​​​പ്യ​​​​ൻ​​​​കാ​​​​രാ​​​​ണെ​​​​ന്ന് മ​​​​ലേ​​​​ഷ്യ​​​​ൻ ഡെ​​​​പ്യൂ​​​​ട്ടി പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി അ​​​​ഹ​​​​മ്മ​​​​ദ് സാ​​​​ഹി​​​​ദ് ഹ​​​​മീ​​​​ദി പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.