ഒമാനില്‍ വാഹനാപകടത്തില്‍ വര്‍ക്കല സ്വദേശി മരിച്ചു
ഒമാനില്‍ വാഹനാപകടത്തില്‍ വര്‍ക്കല സ്വദേശി മരിച്ചു
Monday, May 14, 2018 1:09 AM IST
ഒ​മാ​ന്‍: ഒ​മാ​നി​ല്‍ സൂ​ര്‍ റോ​ഡി​ല്‍ കാ​റും ട്രെ​യ്ല​റും കൂ​ട്ടി​യി​ടി​ച്ച് മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു. വ​ര്‍ക്ക​ല ഇ​ട​യാ​ടി സ്വ​ദേ​ശി തു​ഷാ​ര്‍ ന​ടേ​ശ​ന്‍ (31)ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ തു​ഷാ​ര്‍ ഓ​ടി​ച്ചി​രു​ന്ന കാ​ര്‍ ട്രെ​യ്ല​റി​ന് അ​ടി​യി​ല്‍ പെ​ട്ടാ​യി​രു​ന്നു അ​പ​ക​ടം. മ​സ്‌​ക​റ്റി​ലെ അ​ല്‍ഹോ​സ്‌​നി ഗ്രു​പ്പി​ന്റെ കീ​ഴി​ലു​ള്ള ടി​ഷ്യൂ പേ​പ്പ​ര്‍ നി​ര്‍മാ​ണ ക​മ്പ​നി​യാ​യ അ​ല്‍ ലൂ​ബ് പേ​പ്പ​ര്‍ ഫാ​ക്ട​റി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് തു​ഷാ​ര്‍. സൂ​റി​ല്‍ നി​ന്നും ജോ​ലി ക​ഴി​ഞ്ഞ് ത​ല​സ്ഥാ​ന​മാ​യ മ​സ്‌​ക​റ്റി​ലേ​ക്കു​ള്ള മ​ട​ക്ക​യാ​ത്ര​യി​ലാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ന​ടേ​ശ​ന്‍ -സു​ധ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ ബി​സ്മി. 5 മാ​സം പ്രാ​യ​മു​ള്ള ഒ​രു കു​ട്ടി​യു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.