ഷരീഫിന്‍റെ പ്രസ്താവന: ഉന്നതതല യോഗം വിളിച്ചു
Monday, May 14, 2018 1:09 AM IST
ഇ​​സ്‌​​ലാ​​മാ​​ബാ​​ദ്: മും​​ബൈ ഭീ​​ക​​രാ​​ക്ര​​മ​​ണം സം​​ബ​​ന്ധി​​ച്ചു മു​​ൻ പാ​​ക് പ്ര​​ധാ​​ന​​മ​​ന്ത്രി ന​​വാ​​സ് ഷ​​രീ​​ഫ് ന​​ട​​ത്തി​​യ പ്ര​​സ്താ​​വ​​ന​​യെ​​ക്കു​​റി​​ച്ചു ച​​ർ​​ച്ച ചെ​​യ്യാ​​ൻ പാ​​ക് സൈ​​ന്യ​​ത്തി​​ന്‍റെ നി​​ർ​​ദേ​​ശ പ്ര​​കാ​​രം ഇ​​ന്ന് ദേ​​ശീ​​യ സു​​ര​​ക്ഷാ സ​​മി​​തി​​യു​​ടെ ഉ​​ന്ന​​ത​​ത​​ല യോ​​ഗം ചേ​​രും. യോ​​ഗം വി​​ളി​​ക്കാ​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി ഷ​​ഹീ​​ദ് ഖാ​​ൻ അ​​ബ്ബാ​​സി​​യോ​​ടു സൈ​​ന്യം ആ​​വ​​ശ്യ​​പ്പെ​​ട്ടു.

ഡോ​​ൺ പ​​ത്ര​​ത്തി​​നു ന​​ൽ​​കി​​യ അ​​ഭി​​മു​​ഖ​​ത്തി​​ൽ ഷ​​രീ​​ഫ് ന​​ട​​ത്തി​​യ പ്ര​​സ്താ​​വ​​ന മും​​ബൈ ആ​​ക്ര​​മ​​ണ​​ത്തി​​ൽ പാ​​ക്കി​​സ്ഥാ​​നു പ​​ങ്കു​​ണ്ടെ​​ന്നു ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്ന​​താ​​യി​​രു​​ന്നു.

തീ​​വ്ര​​വാ​​ദ സം​​ഘ​​ട​​ന​​ക​​ൾ പാ​​ക്കി​​സ്ഥാ​​നി​​ൽ സ​​ജീ​​വ​​മാ​​ണെ​​ന്നു പ​​റ​​ഞ്ഞ ഷ​​രീ​​ഫ് ഇ​​ത്ത​​ര​​ക്കാ​​രെ അ​​തി​​ർ​​ത്തി​​ക​​ട​​ന്ന് മും​​ബൈ​​യി​​ൽ എ​​ത്തി ജ​​ന​​ങ്ങ​​ളെ കൊ​​ല്ലാ​​ൻ അ​​നു​​വ​​ദി​​ച്ച ന​​യ​​ത്തെ ചോ​​ദ്യം ചെ​​യ്തു. ന​​വാ​​സി​​ന്‍റെ പ്ര​​സ്താ​​വ​​ന മാ​​ധ്യ​​മ​​ങ്ങ​​ൾ വ​​ള​​ച്ചൊ​​ടി​​ക്കു​​യാ​​ണെ​​ന്നു അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ സ​​ഹോ​​ദ​​ര​​ൻ ഷ​​ഹ​​ബാ​​സ് പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.