തുർക്കിയിൽ ഇന്നു തെരഞ്ഞെടുപ്പ്
തുർക്കിയിൽ ഇന്നു തെരഞ്ഞെടുപ്പ്
Saturday, June 23, 2018 10:47 PM IST
അ​​​​ങ്കാ​​​​റ: തു​​​​ർ​​​​ക്കി​​​​യു​​​​ടെ ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ സു​​​​പ്ര​​​​ധാ​​​​ന പൊ​​​​തുതെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഇ​​​​ന്ന്. അ​​​​ധി​​​​കാ​​​​ര​​​​ങ്ങ​​​​ളെ​​​​ല്ലാം പ്ര​​​​സി​​​​ഡ​​​​ന്‍റി​​​​ൽ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ക്കു​​​​ന്ന പ്ര​​​​സി​​​​ഡ​​​​ൻ​​​​ഷ്യ​​​​ൽ ഭ​​​​ര​​​​ണ സ​​​​ന്പ്ര​​​​ദാ​​​​യ​​​​മാ​​​​യി​​​​രി​​​​ക്കും ഇ​​​​നി​​​​മു​​​​ത​​​​ൽ രാ​​​​ജ്യ​​​​ത്ത്. പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​പ​​​​ദം ഇ​​​​ല്ലാ​​​​താ​​​​കും. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് അം​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കു​​​​വേ​​​​ണ്ടി​​​​യും പ്ര​​​​സി​​​​ഡ​​​​ന്‍റ് സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക്കു​​​​വേ​​​​ണ്ടി​​​​യും ര​​​​ണ്ടു വോ​​​​ട്ടു​​​​ക​​​​ൾ ചെ​​​​യ്യാം. പ്ര​​​​സി​​​​ഡ​​​​ന്‍റ് ത​​​​യ്യി​​​​പ് എ​​​​ർ​​​​ഡോ​​​​ഗ​​​​ൻ അ​​​​ട​​​​ക്കം ആ​​​​റു പേ​​​​രാ​​​​ണ് പ്ര​​​​സി​​​​ഡ​​​​ന്‍റ് പ​​​​ദ​​​​വി​​​​യി​​​​ലേ​​​​ക്കു മ​​​​ത്സ​​​​രി​​​​ക്കു​​​​ന്ന​​​​ത്. 600 അം​​​​ഗ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ലേ​​​​ക്ക് എ​​​​ട്ടു പാ​​​​ർ​​​​ട്ടി​​​​ക​​​​ളും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.