കുട്ടികളെ വേർപെടുത്തൽ: ഡിഎൻഎ പരിശോധന
കുട്ടികളെ വേർപെടുത്തൽ: ഡിഎൻഎ പരിശോധന
Sunday, July 8, 2018 1:12 AM IST
വാ​​ഷിം​​ഗ്ട​​ൺ ഡി​​സി: അ​​തി​​ർ​​ത്തി​​ക​​ട​​ന്ന് യു​​എ​​സി​​ൽ എ​​ത്തി​​യ കു​​ടും​​ബ​​ങ്ങ​​ളി​​ലെ പ്രാ​​യ​​പൂ​​ർ​​ത്തി​​യാ​​വാ​​ത്ത കു​​ട്ടി​​ക​​ളെ വേ​​ർ​​തി​​രി​​ച്ചു പ്ര​​ത്യേ​​ക ജ​​യി​​ലു​​ക​​ളി​​ൽ പാ​​ർ​​പ്പി​​ച്ച​​തി​​നെ​​തി​​രേ​​യു​​ള്ള കോ​​ട​​തി​​വി​​ധി ന​​ട​​പ്പാ​​ക്കാ​​ൻ ശ്ര​​മം തു​​ട​​ങ്ങി.

ഡി​​എ​​ൻ​​എ പ​​രി​​ശോ​​ധ​​ന​​യി​​ലൂ​​ടെ കു​​ട്ടി​​ക​​ളെ തി​​രി​​ച്ച​​റി​​ഞ്ഞ് ര​​ക്ഷി​​താ​​ക്ക​​ളെ ഏ​​ല്പി​​ക്കാ​​നാ​​ണു പ​​ദ്ധ​​തി. ജ​​ന​​ന സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റും മ​​റ്റു രേ​​ഖ​​ക​​ളും പ​​രി​​ശോ​​ധി​​ച്ച് കു​​ട്ടി​​ക​​ളു​​ടെ യ​​ഥാ​​ർ​​ഥ ര​​ക്ഷി​​താ​​ക്ക​​ളെ ക​​ണ്ടെ​​ത്തു​​ക സ​​മ​​യം എ​​ടു​​ക്കു​​ന്ന ന​​ട​​പ​​ടി​​യാ​​ണെ​​ന്ന് അ​​ധി​​കൃ​​ത​​ർ ചൂ​​ണ്ടി​​ക്കാ​​ട്ടി. കോ​​ട​​തി​​വി​​ധി വ​​രു​​ന്ന​​തി​​നു​​മു​​ന്പ് മൂ​​വാ​​യി​​ര​​ത്തോ​​ളം കു​​ട്ടി​​ക​​ളെ​​യാ​​ണ് ഇ​​മി​​ഗ്രേ​​ഷ​​ൻ അ​​ധി​​കൃ​​ത​​ർ ര​​ക്ഷി​​താ​​ക്ക​​ളി​​ൽനി​​ന്നു വേ​​ർ​​പെ​​ടു​​ത്തി പ്ര​​ത്യേ​​ക സെ​​ല്ലു​​ക​​ളി​​ൽ അ​​ട​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.