നറുക്കിട്ട് അറസ്റ്റ്
നറുക്കിട്ട് അറസ്റ്റ്
Monday, July 16, 2018 12:38 AM IST
ടി​​​​ബി​​​​ലി​​​​സി: അ​​​​മി​​​​ത​​​​വേ​​​​ഗ​​​​ത്തി​​​​ൽ കാ​​​​റോ​​​​ടി​​​​ച്ച​​​​തി​​​​ന് പി​​​​ടി​​​​യി​​​​ലാ​​​​യ യു​​​​വ​​​​തി​​​​യെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്യ​​​​ണ​​​​മോ​​​​യെ​​​​ന്നു ര​​​​ണ്ടു പോ​​​​ലീ​​​​സു​​​​കാ​​​​ർ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​ത് മൊ​​​​ബൈ​​​ൽ ഫോ​​​​ണി​​​​ലെ കോ​​​​യി​​​​ൻ ടോ​​​​സ് ആ​​​പ് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച്. ജോ​​​​ർ​​​​ജി​​​​യ​​​​യി​​​​ൽ ഏ​​​​പ്രി​​​​ലി​​​​ൽ ന​​​​ട​​​​ന്ന സം​​​​ഭ​​​​വ​​​​ത്തി​​​​ന്‍റെ വീ​​​​ഡി​​​​യോ​​​​യി​​​​ലാ​​​​ണ് ഇ​​​​ക്കാ​​​​ര്യം വ്യ​​​​ക്ത​​​​മാ​​​​യ​​​​ത്.

ഇ​​​​രു​​​​പ​​​​ത്തി​​​​നാ​​​​ലു​​​​കാ​​​​രി​​​​യാ​​​​യ സാ​​​​റാ വെ​​​​ബ് ആ​​​​ണ് സ​​​​മ​​​​യ​​​​ത്തു ജോ​​​​ലി​​​​സ്ഥ​​​​ല​​​​ത്തെ​​​​ത്താ​​​​നാ​​​​യി വേ​​​​ഗ​​​​ത്തി​​​​ൽ വ​​​​ണ്ടി​​​​യോ​​​​ടി​​​​ക്ക​​​​വേ പി​​​​ടി​​​​യി​​​​ലാ​​​​യ​​​​ത്. ഇ​​​​വ​​​​രെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്യ​​​​ണ​​​​മോ​​​​യെ​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ൽ പോ​​​​ലീ​​​​സു​​​​കാ​​​​ർ​​​​ക്കു തീ​​​​ർ​​​​ച്ച​​​​യി​​​​ല്ലാ​​​​യി​​​​രു​​​​ന്നു. തു​​​​ട​​​​ർ​​​​ന്ന് ഒ​​​​രാ​​​​ൾ ഫോ​​​​ണി​​​​ലെ ആ​​​​പ് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഹെ​​​​ഡ് വീ​​​​ണാ​​​​ൽ അ​​​​റ​​​​സ്റ്റ് ചെ​​​​യ്യാ​​​​മെ​​​​ന്നും ടെ​​​​യ്ൽ ആ​​​​ണെ​​​​ങ്കി​​​​ൽ വെ​​​​റു​​​​തേ വി​​​​ടാ​​​​മെ​​​​ന്നു​​​​മാ​​​​യി​​​​രു​​​​ന്നു തീ​​​​രു​​​​മാ​​​​നം. ടെ​​​​യ്ൽ ആ​​​​ണു വീ​​​​ണ​​​​ത്. പ​​​​ക്ഷേ, എ​​​​ന്നി​​​​ട്ടും അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. വീ​​​​ഡി​​​​യോ ക​​​​ണ്ട പ്രോ​​​​സി​​​​ക്യൂ​​​​ട്ട​​​​ർ യു​​​​വ​​​​തി​​​​ക്കെ​​​​തി​​​​രാ​​​​യ കേ​​​​സ് ഉ​​​​പേ​​​​ക്ഷി​​​​ച്ചു. പോ​​​​ലീ​​​​സു​​​​കാ​​​​രെ നി​​​​ർ​​​​ബ​​​​ന്ധി​​​​ത അ​​​​വ​​​​ധി​​​​യി​​​​ൽ വി​​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.