ബ്രെക്സിറ്റ് സംഘടനയ്ക്കു പിഴ
ബ്രെക്സിറ്റ് സംഘടനയ്ക്കു പിഴ
Wednesday, July 18, 2018 12:59 AM IST
ല​​​ണ്ട​​​ൻ: യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നി​​​ൽ​​​നി​​​ന്നു ബ്രി​​​ട്ട​​​ൻ പി​​​ന്മാ​​​റു​​​ന്ന​​​തി​​​നു(​​​ബ്രെ​​​ക്സി​​​റ്റ്) പ്ര​​​ച​​​ര​​​ണം ന​​​ട​​​ത്തി​​​യ ‘വോ​​​ട്ട് ലീ​​​വ് ’സം​​​ഘ​​​ട​​​ന​​​യ്ക്കു ബ്രി​​​ട്ടീ​​​ഷ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ 61,000 ഡോ​​​ള​​​ർ പി​​​ഴ വി​​​ധി​​​ച്ചു. പ്ര​​​ചാ​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്കാ​​​യി അ​​​നു​​​വ​​​ദി​​​ച്ച​​​തി​​​ലും കൂ​​​ടു​​​ത​​​ൽ തു​​​ക ചെ​​​ല​​​വ​​​ഴി​​​ച്ചു​​​വെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെ തു​​​ട​​​ർ​​​ന്നാ​​​ണി​​​ത്. ന​​​ട​​​പ​​​ടി രാ​​​ഷ്‌​​​ട്രീ​​​യ​​​പ്രേ​​​രി​​​ത​​​മാ​​​ണെ​​​ന്ന് വോ​​​ട്ട് ലീ​​​വ് പ്ര​​​തി​​​ക​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.