നടുക്കടലിൽ അഭയാർഥികളെ ഉപേക്ഷിച്ചു
നടുക്കടലിൽ അഭയാർഥികളെ ഉപേക്ഷിച്ചു
Wednesday, July 18, 2018 12:59 AM IST
ട്രി​​പ്പോ​​ളി: മെ​​ഡി​​റ്റ​​റേ​​നി​​യ​​ൻ സ​​മു​​ദ്ര​​ത്തി​​ൽ ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​നെ​​ത്തി​​യ ലി​​ബി​​യ​​ൻ തീ​​ര​​സം​​ര​​ക്ഷ​​ണ സേ​​ന മൂ​​ന്ന് അ​​ഭ​​യാ​​ർ​​ഥി​​ക​​ളെ തി​​ങ്ക​​ളാ​​ഴ്ച ന​​ടു​​ക്ക​​ട​​ലി​​ൽ ഉ​​പേ​​ക്ഷി​​ച്ച സം​​ഭ​​വം രൂ​​ക്ഷ​​വി​​മ​​ർ​​ശ​​ന​​ത്തി​​നി​​ട​​യാ​​ക്കി.

യൂ​​റോ​​പ്പി​​ലേ​​ക്കു​​ള്ള അ​​ഭ​​യാ​​ർ​​ഥി​​ക​​ളു​​മാ​​യി വ​​ന്ന ക​​പ്പ​​ലി​​ലെ 158 പേ​​രെ ര​​ക്ഷി​​ച്ച​​ശേ​​ഷ​​മാ​​ണു ര​​ണ്ടു സ്ത്രീ​​ക​​ളെ​​യും ഒ​​രു കു​​ട്ടി​​യെ​​യും ഉ​​പേ​​ക്ഷി​​ച്ച് ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​ക​​ർ ക​​ട​​ന്ന​​ത്. ഇ​​വ​​രി​​ൽ കു​​ട്ടി​​യും ഒ​​രു സ്ത്രീ​​യും മ​​രി​​ച്ചു. ര​​ണ്ടാ​​മ​​ത്തെ സ്ത്രീ​​യെ തങ്ങ​​ൾ ര​​ക്ഷ​​പ്പെ​​ടു​​ത്തി​​യ​​താ​​യി സ്പെ​​യി​​ൻ ആ​​സ്ഥാ​​ന​​മാ​​യ മ​​റ്റൊ​​രു ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​ക ഗ്രൂ​​പ്പ് അ​​റി​​യി​​ച്ചു. ഇ​​തി​​ന്‍റെ ഫോ​​ട്ടോ​​യും അ​​വ​​ർ പോ​​സ്റ്റ് ചെ​​യ്തു.


ആ​​ഫ്രി​​ക്ക​​യി​​ലേ​​ക്കു തി​​രി​​കെ കൊ​​ണ്ടു​​പോ​​കാ​​നാ​​യി എ​​ത്തി​​ച്ച ബോ​​ട്ടി​​ൽ ക​​യ​​റാ​​ൻ വി​​സ​​മ്മ​​തി​​ച്ച​​തി​​നാ​​ലാ​​ണ് മൂ​​ന്നു​​പേ​​രെ​​യും ന​​ടു​​ക്ക​​ട​​ലി​​ൽ ഉ​​പേ​​ക്ഷി​​ച്ച് ലി​​ബി​​യ​​ൻ തീ​​ര​​ര​​ക്ഷാ​​സേ​​ന ക​​ട​​ന്നു​​ക​​ള​​ഞ്ഞ​​തെ​​ന്നു പ​​റ​​യ​​പ്പെ​​ടു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.