സൈബർ ആക്രമണം: സിംഗപ്പൂരിൽ 15 ലക്ഷം പേരുടെ വിവരങ്ങൾ ചോർത്തി
സൈബർ ആക്രമണം: സിംഗപ്പൂരിൽ 15 ലക്ഷം പേരുടെ വിവരങ്ങൾ ചോർത്തി
Saturday, July 21, 2018 1:05 AM IST
സിം​​​ഗ​​​പ്പൂ​​​ർ: സിം​​​ഗ​​​പ്പൂ​​​ർ ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പി​​​ന്‍റെ കം​​​പ്യൂ​​​ട്ട​​​ർ​​​ ശൃം​​​ഖ​​​ല​​​യി​​​ലു​​​ണ്ടാ​​​യ സൈ​​​ബ​​​ർ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 15 ല​​​ക്ഷം രോ​​​ഗി​​​ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ ചോ​​​ർ​​​ത്ത​​​പ്പെ​​​ട്ടു. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ലീ ​​​അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രു​​​ടെ രോ​​​ഗ​​​വി​​​വ​​​ര​​​ങ്ങ​​​ൾ ചോ​​​ർ​​​ന്ന​​​താ​​​യി ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു. സിം​​​ഗ​​​പ്പൂ​​​രി​​​ന്‍റെ ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ഡേ​​​റ്റാ ചോ​​​ർ​​​ച്ച​​​യാ​​​ണി​​​ത്. ഹാ​​​ക്ക​​​ർ​​​മാ​​​രെ​​​ക്കു​​​റി​​​ച്ചു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​ വി​​​ട്ടി​​​ട്ടി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.