11 ടാക്സി ഡ്രൈവർമാരെ കൊലപ്പെടുത്തി
11 ടാക്സി ഡ്രൈവർമാരെ കൊലപ്പെടുത്തി
Monday, July 23, 2018 12:46 AM IST
കേ​​പ്ടൗ​​ൺ: സ​​ഹ​​പ്ര​​വ​​ർ​​ത്ത​​ക​​ന്‍റെ സം​​സ്കാ​​ര​​ച്ച​​ട​​ങ്ങി​​ൽ പ​​ങ്കെ​​ടു​​ത്ത​​ശേ​​ഷം തി​​രി​​ച്ചു​​വ​​രി​​ക​​യാ​​യി​​രു​​ന്ന 11 ടാ​​ക്സി ഡ്രൈ​​വ​​ർ​​മാ​​രെ അ​​ക്ര​​മി​​ക​​ൾ വെ​​ടി​​വ​​ച്ചു​​കൊ​​ന്നു. ഇ​​വ​​ർ സ​​ഞ്ച​​രി​​ച്ച മി​​നി​​ബ​​സി​​നു നേ​​ർ​​ക്ക് ശ​​നി​​യാ​​ഴ്ച​​യാ​​ണു വെ​​ടി​​വ​​യ്പു​​ണ്ടാ​​യ​​ത്.

കോ​​ള​​ൻ​​സോ, വീ​​ന​​ൻ പ​​ട്ട​​ണ​​ങ്ങ​​ൾ​​ക്കു മ​​ധ്യേ​​യു​​ള്ള സ്ഥ​​ല​​ത്തു​​വ​​ച്ചാ​​ണ് ആ​​ക്ര​​മ​​ണം ന​​ട​​ന്ന​​തെ​​ന്നു പോ​​ലീ​​സ് വ​​ക്താ​​വ് അ​​റി​​യി​​ച്ചു. മി​​നി ബ​​സ് സ​​ർ​​വീ​​സ് ന​​ട​​ത്തു​​ന്ന സം​​ഘ​​ങ്ങ​​ൾ ത​​മ്മി​​ലു​​ള്ള കു​​ടി​​പ്പ​​ക​​യാ​​ണ് ആ​​ക്ര​​മ​​ണ​​ത്തി​​നു കാ​​ര​​ണ​​മെ​​ന്നാ​​ണു പ്രാ​​ഥ​​മി​​ക നി​​ഗ​​മ​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.