അഫ്ഗാൻ മോസ്കിൽ ചാവേർ ആക്രമണം; 30 മരണം
Saturday, August 4, 2018 12:42 AM IST
കാ​​​ബൂ​​​ൾ: കി​​​ഴ​​​ക്ക​​​ൻ അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലെ ഗാ​​​ർ​​​ഡെ​​​സ് ന​​​ഗ​​​ര​​​ത്തി​​​ലെ ഷി​​​യാ മോ​​​സ്കി​​​ലു​​​ണ്ടാ​​​യ ചാ​​​വേ​​​ർ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കു​​​റ​​​ഞ്ഞ​​​ത് 30 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. 50 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. മോ​​​സ്കി​​​ൽ പ്രാ​​​ർ​​​ഥ​​​ന​​​യ്ക്ക് എ​​​ത്തി​​​യ​​​വ​​​രു​​​ടെ​​​യി​​​ട​​​യി​​​ൽ ക​​​ട​​​ന്നു​​​കൂ​​​ടി​​​യ ര​​​ണ്ടു ചാ​​​വേ​​​റു​​​ക​​​ൾ പൊ​​​ട്ടി​​​ത്തെ​​​റി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.​​ മ​​ര​​ണ​​സം​​ഖ്യ ഉ​​യ​​ർന്നേക്കും.

പാ​​​ക് അ​​​തി​​​ർ​​​ത്തി​​​യോ​​​ടു ചേ​​​ർ​​​ന്നു​​​ള്ള പ​​​ക്തി​​​യാ പ്ര​​​വി​​​ശ്യ​​​യി​​​ലാ​​​ണു ഗാ​​​ർ​​​ഡെ​​​സ്. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ആ​​​രും ഏ​​​റ്റെ​​​ടു​​​ത്തി​​​ട്ടി​​​ല്ല. കി​​​ഴ​​​ക്ക​​​ൻ അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലെ ജ​​​ലാ​​​ലാ​​​ബാ​​​ദി​​​ലും ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ കാ​​​ബൂ​​​ളി​​​ലും അ​​​ടു​​​ത്ത​​​യി​​​ടെ ന​​​ട​​​ന്ന ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ​​​ക്കു പി​​​ന്നി​​​ൽ ഐ​​​എ​​​സാ​​​യി​​​രു​​​ന്നു. കാ​​​ബൂ​​​ളി​​​ലെ വിമാനത്താ വളത്തിൽ ക​​​ഴി​​​ഞ്ഞ​​​മാ​​​സം ന​​​ട​​​ത്തി​​​യ ചാ​​​വേ​​​ർ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 23 പേ​​​ർ​​​ക്കു ജീ​​​വ​​​ഹാ​​​നി നേ​​​രി​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.