51 താലിബാൻകാരെ വധിച്ചു
Saturday, August 4, 2018 11:27 PM IST
കാ​​​ബൂ​​​ൾ: കി​​​ഴ​​​ക്ക​​​ൻ അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലെ കു​​​നാ​​​ർ പ്ര​​​വി​​​ശ്യ​​​യി​​​ൽ 51 താ​​​ലി​​​ബാ​​​ൻ​​​കാ​​​രെ വ​​​ധി​​​ച്ച​​​താ​​​യി സൈ​​​ന്യം അ​​​റി​​​യി​​​ച്ചു. അ​​​സ്മാ​​​ർ, ഗാ​​​സി​​​യാ​​​ബാ​​​ദ് ജി​​​ല്ല​​​ക​​​ളി​​​ൽ സൈ​​​ന്യം വെ​​​ള്ളി​​​യാ​​​ഴ്ച ആ​​​രം​​​ഭി​​​ച്ച ഓ​​​പ്പ​​​റേ​​​ഷ​​​നി​​​ലാ​​​ണ് ഇ​​​വ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. മു​​​തി​​​ർ​​​ന്ന ക​​​മാ​​​ൻ​​​ഡ​​​ർ​​​മാ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.