ഇമ്രാന്‍റെ സത്യപ്രതിജ്ഞ 14ന്
Saturday, August 4, 2018 11:27 PM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: പാ​​​ക് സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​ന​​​മാ​​​യ ഓ​​​ഗ​​​സ്റ്റ് 14നാ​​​യി​​​രി​​​ക്കും നി​​​യു​​​ക്ത പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഇ​​​മ്രാ​​​ന്‍ ഖാ​​​ന്‍റെ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ​​​യെ​​​ന്നു സൂ​​​ച​​​ന. 11നു ​​​സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ന​​​ട​​​ത്തണമെന്ന് ഇ​​​മ്രാ​​​ൻ മു​​​ന്പ് ആ​​​ഗ്ര​​​ഹം പ്ര​​​ക​​​ടി​​​പ്പി​​​ച്ചി​​​രു​​​ന്നു.

എ​​​ന്നാ​​​ൽ 14നു ​​​സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ന​​​ട​​​ത്താ​​​നാ​​ണു കാ​​​വ​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി റി​​​ട്ട. ജ​​​സ്റ്റീ​​​സ് ന​​​സീ​​​റു​​​ൾ മാ​​​ലി​​​ക് ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​തെ​​​ന്ന് ഡോ​​​ൺ പ​​​ത്രം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

ദേ​​​ശീ​​​യ അ​​​സം​​​ബ്ലി​​​യി​​​ലേ​​​ക്കു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട അം​​​ഗ​​​ങ്ങ​​​ളു​​​ടെ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ, സ്പീ​​​ക്ക​​​റെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​യ്ക്കു ശേ​​​ഷ​​​മാ​​​യി​​​രി​​​ക്കും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​നുള്ള വോ​​​ട്ടെ​​​ടു​​​പ്പ്.


11, 12 തീ​​​യ​​​തി​​​ക​​​ളി​​​ൽ അ​​​സം​​​ബ്ലി വി​​​ളി​​​ച്ചുചേ​​​ർ​​​ക്കാ​​​നാ​​​ണു പ​​​ദ്ധ​​​തി. 11നാ​​​ണെ​​​ങ്കി​​​ൽ 14ന് ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി വോ​​​ട്ടെ​​​ടു​​​പ്പും അ​​​തി​​​നു​ പി​​​ന്നാ​​​ലെ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ​​​യും ന​​​ട​​​ത്തും. 12നാ​​​ണു ചേ​​​രു​​​ന്ന​​​തെ​​​ങ്കി​​​ൽ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ 15ന് ​​ആ​​യേ​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.