ജീവനക്കാരന്‍റെ കോട്ടു കടം വാങ്ങി ഇമ്രാൻ
ജീവനക്കാരന്‍റെ കോട്ടു കടം വാങ്ങി ഇമ്രാൻ
Tuesday, August 14, 2018 12:41 AM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്:പാ​​​​​ക് നാ​​​​​ഷ​​​​​ണ​​​​​ൽ അ​​​​​സം​​​​​ബ്ലി അം​​​​​ഗ​​​​​മാ​​​​​യി സ​​​​​ത്യ​​​​​പ്ര​​​​​തി​​​​​ജ്ഞ ചെ​​​​​യ്യാ​​​​​ൻ ത​​​​​ന്‍റെ സ്ഥി​​​​​രം വേ​​​​​ഷ​​​​​മാ​​​​​യ സ​​​​​ൽ​​​​​വാ​​​​​ർ‌ ക​​​​​മ്മീ​​​​​സ് ധ​​​​​രി​​​​​ച്ചെ​​​​​ത്തി​​​​​യ മു​​​​​ൻ ക്രി​​​​​ക്ക​​​​​റ്റ് താ​​​​​രം ഇ​​​​​മ്രാ​​​​​ൻ​​​​​ഖാ​​​​​ന് ഫോ​​​​​ട്ടോ​​​​​യെ​​​​​ടു​​​​​ക്കാ​​​​​ൻ കോ​​​​​ട്ട് ന​​​​​ൽ​​​​​കി​​​​​യ​​​​​ത് പാ​​​ർ​​​ല​​​മെ​​​ന്‍റ് ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​ര​​​​​ൻ. നാ​​​​​ഷ​​​​​ണ​​​​​ൽ അ​​​​​സം​​​​​ബ്ലി ര​​​​​ജി​​​​​സ്ട്രേ​​​​​ഷ​​​​​ൻ കാ​​​​​ർ​​​​​ഡി​​​​​ൽ പ​​​​​തി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള ഫോ​​​​​ട്ടോ​​​​​യ്ക്കു​​​​​വേ​​​​​ണ്ടി​​​​​യാ​​​​​ണ് ഇ​​​​​മ്രാ​​​​​ൻ ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​ര​​​​​ന്‍റെ കോ​​​​​ട്ട​​​​​ണി​​​​​ഞ്ഞ​​​​​ത്.

ര​​​​​ജി​​​​​സ്ട്രേ​​​​​ഷ​​​​​ൻ കാ​​​​​ർ​​​​​ഡി​​​​​ലേ​​​​​ക്കു​​​​​ള്ള ഫോ​​​​​ട്ടോ​​​​​യ്ക്ക് കോ​​​​​ട്ട് വേ​​​​​ണ​​​​​മെ​​​​​ന്ന് അ​​​​​ധി​​​​​കൃ​​​​​ത​​​​​ർ അ​​​​​റി​​​​​യി​​​​​ച്ച​​​​​തോ​​​​​ടെ ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രി​​​​​ലൊ​​​​​രാ​​​​​ൾ ഇ​​​​​മ്രാ​​​​​ന്‍റെ സ​​​​​ഹാ​​​​​യ​​​​​ത്തി​​​​​നെ​​​​​ത്തു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. കോ​​​​​ട്ട​​​​​ണി​​​​​യി​​​​​ക്കാ​​​​​നും ഇ​​​​​യാ​​​​​ൾ ഇ​​​​​മ്രാ​​​​​നെ സ​​​​​ഹാ​​​​​യി​​​​​ച്ചു. തു​​​​​ട​​​​​ർ​​​​​ന്ന് സ്പീ​​​​​ക്ക​​​​​ർ അ​​​​​യാ​​​​​ൽ സാ​​​​​ദി​​​​​ഖി​​​​​നു മു​​​​​ൻ​​​​​പാ​​​​​കെ സ​​​​​ത്യ​​​​​പ്ര​​​​​തി​​​​​ജ്ഞ ചെ​​​​​യ്ത ഇ​​​​​മ്രാ​​​​​ൻ 15-ാം നാ​​​​​ഷ​​​​​ണ​​​​​ൽ അ​​​​​സം​​​​​ബ്ലി​​​​​യു​​​​​ടെ (പാ​​​ർ​​​ല​​​മെ​​​ന്‍റ്)​​​ആ​​​​​ദ്യ സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.