ചിൻപിംഗ് പ്യോംഗ്യാംഗിലേക്ക്
ചിൻപിംഗ് പ്യോംഗ്യാംഗിലേക്ക്
Saturday, August 18, 2018 9:22 PM IST
ഷാ​​​ങ്ഹാ​​​യ്: ചൈ​​​നീ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ചി​​​ൻ​​​പിം​​​ഗ് അ​​​ടു​​​ത്ത​​​മാ​​​സം ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ സ​​​ന്ദ​​​ർ​​​ശി​​​ക്കും. ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യു​​​ടെ 70-ാം സ്ഥാ​​​പ​​​ന വാ​​​ർ​​​ഷി​​​കം പ്ര​​​മാ​​​ണി​​​ച്ച് പ്യോം​​​ഗ്യാം​​​ഗി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ ചി​​​ൻ​​​പിം​​​ഗി​​​നെ കിം ​​​ജോം​​​ഗ് ഉ​​​ൻ ക്ഷ​​​ണി​​​ച്ചു. 2005ൽ ​​​ഹു ജി​​​ന്‍റാ​​​വോ​​​യു​​​ടെ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നു​​​ശേ​​​ഷം ഒ​​​രു ചൈ​​​നീ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് പ്യോം​​​ഗ്യാം​​​ഗി​​​ലെ​​​ത്തു​​​ന്ന​​​ത് ആ​​​ദ്യ​​​മാ​​​യി​​​ട്ടാ​​​യി​​​രി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.