ഡോ. ആരിഫ് അൽവി പാക് പ്രസിഡന്‍റ് സ്ഥാനാർഥി
Saturday, August 18, 2018 9:22 PM IST
ഇ​​സ്‌​​ലാ​​മാ​​ബാ​​ദ്: പാ​​ക് പ്ര​​സി​​ഡ​​ന്‍റ് സ്ഥാ​​നാ​​ർ​​ഥി​​യാ​​യി ഡോ. ​​ആ​​രി​​ഫ് അ​​ൽ​​വി​​യെ പാ​​ക് പ്ര​​ധാ​​ന​​മ​​ന്ത്രി ഇ​​മ്രാ​​ൻ ഖാ​​ൻ നോ​​മി​​നേ​​റ്റു ചെ​​യ്തു. പാ​​ക്കി​​സ്ഥാ​​ൻ തെ​​ഹ്റി​​ക് ഇ ​​ഇ​​ൻ​​സാ​​ഫ്(​​പി​​ടി​​ഐ) പാ​​ർ​​ട്ടി വ​​ക്താ​​വ് ഫ​​വ​​ദ് ചൗ​​ധ​​രി അ​​റി​​യി​​ച്ച​​താ​​ണ് ഇ​​ക്കാ​​ര്യം. ദ​​ന്ത ഡോ​​ക്ട​​റാ​​യ ആ​​രി​​ഫ് പി​​ടി​​ഐ​​യു​​ടെ സ്ഥാ​​പ​​ക നേ​​താ​​ക്ക​​ളി​​ൽ ഒ​​രാ​​ളാ​​ണ്. സെ​​പ്റ്റം​​ബ​​ർ നാ​​ലി​​നാ​​ണു പാ​​ക് പ്ര​​സി​​ഡ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.