ഉസ്മാൻ ബുസ്ദർ പാക് പഞ്ചാബിൽ മുഖ്യമന്ത്രി
Monday, August 20, 2018 12:35 AM IST
ലാ​​ഹോ​​ർ: പാ​​​ക് പ​​​ഞ്ചാ​​​ബ് പ്ര​​​വി​​​ശ്യാ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി പി​​​ടി​​​ഐ​​​യു​​​ടെ സ്ഥാ​​​നാ​​​ർ​​​ഥി സ​​​ർ​​​ദാ​​​ർ ഉ​​​സ്മാ​​​ൻ അ​​​ഹ​​​മ്മ​​​ദ് ബു​​​സ്ദ​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. ഷ​​​ഹ​​​ബാ​​​സ് ഷ​​​രീ​​​ഫി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പി​​​എം​​​എ​​​ൽ-​​​എ​​​ൻ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ​​​ത്തു​​​ വ​​​ർ​​​ഷ​​​ത്തെ ഭ​​​ര​​​ണ​​​ത്തി​​​ന് ഇ​​​തോ​​​ടെ അ​​​ന്ത്യ​​​മാ​​​യി. ബു​​​സ്ദ​​​റി​​​ന് 186 വോ​​​ട്ടും പി​​​എം​​​എ​​​ൽ-​​​എ​​​ന്നി​​​ലെ ഹം​​​സ ഷ​​​ഹ്ബാ​​​സി​​​ന് 159 വോ​​​ട്ടും ല​​​ഭി​​​ച്ചെ​​​ന്നു സ്പീ​​​ക്ക​​​ർ പ​​​ർ​​​വേ​​സ് ഇ​​​ലാ​​​ഹി അ​​​റി​​​യി​​​ച്ചു. നേ​​​ര​​​ത്തെ ഷ​​​രീ​​​ഫി​​​ന്‍റെ ടീ​​​മി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ച​​​യാ​​​ളാ​​​ണു പു​​​തി​​​യ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​സ്മാ​​​ൻ ബു​​​സ്ദ​​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.