ഇറ്റലിയിൽ മിന്നൽ പ്രളയം: 10 മരണം
Tuesday, August 21, 2018 10:40 PM IST
റോം: ​​​ദ​​​ക്ഷി​​​ണ ഇ​​​റ്റ​​​ലി​​​യി​​​ൽ തി​​​ങ്ക​​​ളാ​​​ഴ്ച മി​​​ന്ന​​​ൽ പ്ര​​​ള​​​യ​​​ത്തി​​​ൽ 10 പേ​​​ർ മ​​​രി​​​ച്ചു. ക​​​ലാ​​​ബ്രി​​​യ മേ​​​ഖ​​​ല​​​യി​​​ൽ ട്ര​​​ക്കിം​​​ഗി​​​നു പോ​​​യ ടൂ​​​റി​​​സ്റ്റു​​​ക​​​ളാ​​​ണു ദു​​​ര​​​ന്ത​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​ത്. മൂ​​​ന്നു പേ​​​രെ കാ​​​ണാ​​​താ​​​യെ​​​ന്നും 23 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു. കാ​​​ണാ​​​താ​​​യ​​​വ​​​ർ​​​ക്കു വേ​​​ണ്ടി തെ​​​ര​​​ച്ചി​​​ൽ തു​​​ട​​​രു​​​ക​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.