പുതിയ യുദ്ധവിമാനവുമായി ഇറാൻ
പുതിയ യുദ്ധവിമാനവുമായി ഇറാൻ
Tuesday, August 21, 2018 10:40 PM IST
ടെ​​​ഹ്റാ​​​ൻ :ആ​​​ഭ്യ​​​ന്ത​​​ര സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ ഉ​​​പ​​​യോ​​​ഗി​​​ച്ച് ഇ​​​റാ​​​ൻ നി​​​ർ​​​മി​​​ച്ച യു​​​ദ്ധ​​​വി​​​മാ​​​നം പ്ര​​​സി​​​ഡ​​​ന്‍റ് ഹ​​​സ​​​ൻ റൂ​​​ഹാ​​​നി പു​​​റ​​​ത്തി​​​റ​​​ക്കി. റു​​​ഹാ​​​നി വി​​​മാ​​​ന​​​ത്തി​​​ന്‍റെ കോ​​​ക്പി​​​റ്റി​​​ൽ ഇ​​​രി​​​ക്കു​​​ന്ന ചി​​​ത്രം സ്റ്റേ​​​റ്റ് ടി​​​വി സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്തു. മ​​​ൾ​​​ട്ടി പ​​​ർ​​​പ്പ​​​സ് റ​​​ഡാ​​​ർ ഘ​​​ടി​​​പ്പി​​​ച്ച കൗ​​​സ​​​ർ യു​​​ദ്ധ​​​വി​​​മാ​​​നം നൂ​​​റു ശ​​​ത​​​മാ​​​ന​​​വും ആ​​​ഭ്യ​​​ന്ത​​​ര​​​സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ ഉ​​​പ​​​യോ​​​ഗി​​​ച്ചു നി​​​ർ​​​മി​​​ച്ച​​​താ​​​ണെ​​​ന്ന് ത​​​സ്നിം വാ​​​ർ​​​ത്താ ഏ​​​ജ​​​ൻ​​​സി പ​​​റ​​​ഞ്ഞു. നി​​​ല​​​വി​​​ലു​​​ള്ള മി​​​സൈ​​​ലു​​​ക​​​ൾ അ​​​പ്ഗ്രേ​​​ഡ് ചെ​​​യ്യു​​​മെ​​​ന്നു പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.