മുപ്പത്തിയേഴുകാരൻ സൈമൺ ഹാരിസ് അയർലൻഡ് പ്രധാനമന്ത്രിയാകും
മുപ്പത്തിയേഴുകാരൻ സൈമൺ ഹാരിസ് അയർലൻഡ് പ്രധാനമന്ത്രിയാകും
Tuesday, March 26, 2024 1:56 AM IST
ല​​​​ണ്ട​​​​ൻ: സൈ​​​​മ​​​​ൺ ഹാ​​​​രി​​​​സ് അ​​​​യ​​​​ർ​​​​ല​​​​ൻ​​​​ഡ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യാ​​​​കും. ഫൈ​​​​ൻ ഗെ​​​​യി​​​​ൽ പാ​​​​ർ​​​​ട്ടി മു​​​​പ്പ​​​​ത്തി​​​​യേ​​​​ഴു​​​​കാ​​​​ര​​​​നാ​​​​യ ഹാ​​​​രി​​​​സി​​​​നെ നേ​​​​താ​​​​വാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു.

സ്ഥാ​​​​ന​​​​മൊ​​​​ഴി​​​​ഞ്ഞ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ലി​​​​യോ വ​​​​രാ​​​​ഡ്ക​​​​ർ ആ​​​​ണ് ഹാ​​​​രി​​​​സി​​​​ന്‍റെ പേ​​​​രു നി​​​​ർ​​​​ദേ​​​​ശി​​​​ച്ച​​​​ത്. മ​​​റ്റാ​​​രും നേ​​​തൃ​​​സ്ഥാ​​​ന​​​ത്തേ​​​ക്കു മ​​​ത്സ​​​രി​​​ച്ചി​​​ല്ല. അ​​​​ടു​​​​ത്ത മാ​​​​സം ഹാ​​​​രി​​​​സ് സ്ഥാ​​​​ന​​​​മേ​​​​ൽ​​​​ക്കും. അ​​​​യ​​​​ർ​​​​ല​​​​ൻ​​​​ഡി​​​​ന്‍റെ ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും പ്രാ​​​​യം കു​​​​റ​​​​ഞ്ഞ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യാ​​​​ണ് സൈ​​​​മ​​​​ൺ ഹാ​​​​രി​​​​സ്.


മു​​​​പ്പ​​​​ത്തി​​​​യെ​​​​ട്ടാം വ​​​​യ​​​​സി​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യാ​​​​യ ലി​​​​യോ വ​​​​രാ​​​​ഡ്ക​​​​ർ ആ​​​​യി​​​​രു​​​​ന്നു അ​​​​യ​​​​ർ​​​​ല​​​​ൻ​​​​ഡി​​​​ന്‍റെ ഏ​​​​റ്റ​​​​വും പ്രാ​​​​യം​​​​കു​​​​റ​​​​ഞ്ഞ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി. രാ​​​​ജ്യ​​​​ത്തെ ആ​​​​ദ്യ സ്വ​​​​വ​​​​ർ​​​​ഗാ​​​​നു​​​​രാ​​​​ഗി​​​​യാ​​​​യ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​കൂ​​​​ടി​​​​യാ​​​​യ വ​​​​രാ​​​​ഡ്ക​​​​ർ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.