ദുബായിൽ വീണ്ടും മഴ
ദുബായിൽ വീണ്ടും മഴ
Friday, May 3, 2024 12:45 AM IST
ദു​​​ബാ​​​യ്: യു​​​എ​​​ഇ​​​യി​​​ൽ വീ​​​ണ്ടും ക​​​ന​​​ത്ത മ​​​ഴ. ദു​​​ബാ​​​യ് വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ഏ​​​താ​​​നും അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര, ആ​​​ഭ്യ​​​ന്ത​​​ര സ​​​ർ​​​വീ​​​സു​​​ക​​​ൾ റ​​​ദ്ദാ​​​ക്കി. സ​​​ർ​​​വീ​​​സു​​​ക​​​ൾ റീ​​​ഷെ​​​ഡ്യൂ​​​ൾ ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​ൽ യാ​​​ത്ര​​​ക്കാ​​​ർക്കു താ​​​മ​​​സം നേ​​​രി​​​ടേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

ര​​​ണ്ടാ​​​ഴ്ച​​​മു​​​ന്പു​​​ണ്ടാ​​​യ ക​​​ന​​​ത്ത മ​​​ഴ​​​യി​​​ലും വെ​​​ള്ള​​​പ്പൊ​​​ക്ക​​​ത്തി​​​ലും ദു​​​ബാ​​​യ് വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ഒ​​​ട്ടേ​​​റെ പേ​​​ർ കു​​​ടു​​​ങ്ങി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.