മുംബൈ: ഡോളർവിലയുടെ കയറ്റം തുടരുന്നു. ഇന്നലെ 39 പൈസ കയറിയ ഡോളറിന്റെ വിനിമയനിരക്ക് 67.36 രൂപയായി. അമേരിക്ക പലിശ കൂട്ടിയേക്കുമെന്ന ധാരണയിൽ ഡോളറിനു ലോകവിപണിയിൽ വില കൂടിവരികയാണ്.