ഡോളറിന് 67.75 രൂപ
ഡോളറിന് 67.75 രൂപ
Tuesday, May 24, 2016 11:51 AM IST
മുംബൈ: ഡോളറിന്റെ വില വീണ്ടും കൂടി. ഇന്നലെ ഡോളറിന് 67.75 രൂപയിലെത്തി വിനിമയനിരക്ക്. ഡോളർ മറ്റു കറൻസികളോടും നേട്ടമുണ്ടാക്കി. ജൂൺ പകുതിയോടെ അമേരിക്കൻ ഫെഡറൽ റിസർവ് (ഫെഡ്) പലിശ കൂട്ടുമെന്നതാണു ഡോളർ കയറുന്നതിനു കാരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.