ആപ്പിളിന്റെ ആവശ്യം പരിഗണനയിൽ: കേന്ദ്രമന്ത്രി
ആപ്പിളിന്റെ ആവശ്യം പരിഗണനയിൽ: കേന്ദ്രമന്ത്രി
Monday, May 30, 2016 11:32 AM IST
ന്യൂഡൽഹി: വിദേശകമ്പനികൾക്കു രാജ്യത്ത് പ്രവർത്തിക്കുന്നതിന് 30 ശതമാനം സ്വദേശ ഓഹരി ഉണ്ടായിരിക്കണമെന്ന വ്യവസ്‌ഥയിൽ ഇളവ് വേണമെന്ന ആപ്പിൾ കമ്പനിയുടെ ആവശ്യം കേന്ദ്രസർക്കാർ ചർച്ച ചെയ്തു വരികയാണെന്ന് കേന്ദ്ര വാണിജ്യ മന്ത്രി നിർമലാ സീതാരാമൻ അറിയിച്ചു. ആപ്പിളിന്റെ നവീകരിച്ച ഉപയോഗിച്ച ഫോണുകൾ ഇന്ത്യയിൽ വിറ്റഴിക്കുന്നതിന് ചട്ടത്തിൽ ഇളവു നൽകില്ലെന്നും നിർമലാ സീതാരാമൻ വ്യക്‌തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.