കെ​എ​ല്‍​എം ആ​ക്‌​സി​വ ഫി​ന്‍​വെ​സ്റ്റ് കോ​ര്‍​പ​റേ​റ്റ് ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ഇ​ന്ന്
കെ​എ​ല്‍​എം ആ​ക്‌​സി​വ ഫി​ന്‍​വെ​സ്റ്റ് കോ​ര്‍​പ​റേ​റ്റ്  ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ഇ​ന്ന്
Sunday, May 5, 2024 12:47 AM IST
കൊ​​​ച്ചി: രാ​​​ജ്യ​​​ത്തെ പ്ര​​​മു​​​ഖ ധ​​​ന​​​കാ​​​ര്യ​​സ്ഥാ​​​പ​​​ന​​​മാ​​​യ കെ​​​എ​​​ല്‍​എം ആ​​​ക്‌​​​സി​​​വ ഫി​​​ന്‍​വെ​​​സ്റ്റി​​​ന്‍റെ ഇ​​​ട​​​പ്പ​​​ള്ളി എ​​​ന്‍​എ​​​ച്ച് ബൈ​​​പ്പാ​​​സി​​​ലെ പു​​​തി​​​യ ആ​​​സ്ഥാ​​​ന​​മ​​​ന്ദി​​​രം ‘കെ​​​എ​​​ല്‍​എം ഗ്രാ​​​ന്‍​ഡ് എ​​​സ്റ്റേ​​​റ്റ്’ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ന്‍ ഇ​​​ന്ന് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്ന ടി.​​​കെ.​​​എ. നാ​​​യ​​​ര്‍ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി​​​രി​​​ക്കും. ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി അ​​​നു​​​ഗ്ര​​​ഹ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.