ഗാന്ധിഭവന് ലുലു ഗ്രൂപ്പിന്റെ ഒരു കോടി
ഗാന്ധിഭവന് ലുലു ഗ്രൂപ്പിന്റെ ഒരു കോടി
Monday, August 29, 2016 10:28 AM IST
പത്തനാപുരം ഗാന്ധിഭവനിൽ ഭിന്നശേഷിയുള്ളവർക്കായി നിർമിക്കുന്ന കെട്ടിടത്തിന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ സഹായം ഗാന്ധിഭവനിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് മാനേജർ വി. പീതാംബരൻ, ലുലു ഗ്രൂപ്പ് മീഡിയ കോ–ഓർഡിനേറ്റർ എൻ,ബി. സ്വരാജ് എന്നിവരിൽനിന്നു ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ ഏറ്റുവാങ്ങുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.