ന്യൂഡൽഹി: ഡ്രൈവർമാരെ പരിശീലിപ്പിക്കുന്ന പുതിയ പദ്ധതിക്കായി മാരുതി സുസുകി ഇന്ത്യയും ഒലയും തമ്മിൽ കൈകോർക്കുന്നു.

മാരുതി–ഒല ട്രെയിനിംഗ് പ്രോഗ്രാമിന്റെ ഭാഗമായി മൂന്നു വർഷംകൊണ്ട് 40,000 ഡ്രൈവർമാരെ പരിശീലിപ്പിക്കാനാണ് ഉദേശിക്കുന്നത്.