Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Business News |
രൂപ കൂടുതൽ ശക്തനാകും
Wednesday, April 12, 2017 12:16 AM IST
Click here for detailed news of all items Print this Page
മും​​​ബൈ: ഡോ​​​ള​​​റി​​​നും മ​​​റ്റു ക​​​റ​​​ൻ​​​സി​​​ക​​​ൾ​​​ക്കുംമേ​​​ൽ രൂ​​​പ ക​​​രു​​​ത്തു​​​കാ​​​ട്ടു​​​മെ​​​ന്നു ക​​​ന്പോ​​​ള​​​വി​​​ല​​​യി​​​രു​​​ത്ത​​​ൽ. പ്ര​​​മു​​​ഖ ധ​​​ന​​​കാ​​​ര്യപ​​​ത്രം ന​​​ട​​​ത്തി​​​യ സ​​​ർ​​​വേ​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​വ​​​രി​​​ൽ ഭൂ​​​രി​​​ഭാ​​​ഗ​​​വും ഒ​​​രു മാ​​​സ​​​ത്തി​​​ന​​​കം ഡോ​​​ള​​​ർ 63 രൂ​​​പ​​​യി​​​ലേക്കു താ​​​ഴു​​​മെ​​​ന്നു ക​​​ണ​​​ക്കാ​​​ക്കു​​​ന്നു.
വി​​​ദേ​​​ശ​​​നാ​​​ണ്യ ഡീ​​​ല​​​ർ​​​മാ​​​രും ഉ​​​പ​​​ദേ​​​ഷ്ടാ​​​ക്ക​​​ളു​​​മാ​​​ണു സ​​​ർ​​​വേ​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​ത്. രൂ​​​പ ഉ​​​യ​​​രു​​​ന്ന​​​തി​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​യ നി​​​ര​​​വ​​​ധി ഘ​​​ട​​​ക​​​ങ്ങ​​​ളു​​​ണ്ട്.

ഒ​​​ന്ന്: ഇ​​​ന്ത്യ​​​യി​​​ലേ​​​ക്കു വി​​​ദേ​​​ശ​​​നി​​​ക്ഷേ​​​പ പ്ര​​​വാ​​​ഹം തു​​​ട​​​രു​​​ന്നു. അ​​​മേ​​​രി​​​ക്ക​​​ൻ ഫെ​​​ഡ് അ​​​തി​​​വേ​​​ഗം പ​​​ലി​​​ശ ​​​കൂ​​​ട്ടി​​​ല്ല എ​​​ന്ന​​​തും ഇ​​​ന്ത്യ​​​യി​​​ലെ ഉ​​​യ​​​ർ​​​ന്ന സാ​​​ന്പ​​​ത്തി​​​ക വ​​​ള​​​ർ​​​ച്ച​​​യും ഇ​​​വി​​​ടം ന​​​ല്ല നി​​​ക്ഷേ​​​പസ്ഥ​​​ല​​​മാ​​​ണെ​​​ന്ന വി​​​ശ്വാ​​​സം പ​​​ര​​​ത്തി.

ര​​​ണ്ട്: ഇ​​​ന്ത്യ കു​​​റ​​​ഞ്ഞ പ​​​ണ​​​പ്പെ​​​രു​​​പ്പ​​​ത്തി​​​ലൂ​​​ടെ ക​​​ട​​​ന്നു​​​പോ​​​കു​​​ന്നു. സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ബ​​​ജ​​​റ്റ് ക​​​മ്മി​​​യും നി​​​യ​​​ന്ത്രി​​​ത​​​മാ​​​ണ്. ഇ​​​തു പ​​​ലി​​​ശ​​​നി​​​ര​​​ക്കു മി​​​ത​​​മാ​​​യി നി​​​ർ​​​ത്തു​​​ന്നു. ഇ​​​ന്ത്യ​​​ൻ ക​​​ട​​​പ്പ​​​ത്ര​​​ങ്ങ​​​ളി​​​ൽ നി​​​ക്ഷേ​​​പി​​​ക്കാ​​​ൻ ആ​​​ൾ​​​ക്കാ​​​ർ താ​​​ത്പ​​​ര്യ​​​മെ​​​ടു​​​ക്കു​​​ന്നു.

മൂ​​​ന്ന്: ഒ​​​ക്‌ടോബ​​​റി​​​നു ശേ​​​ഷം ഇ​​​ന്ത്യ​​​യു​​​ടെ ക്രെ​​​ഡി​​​റ്റ് റേ​​​റ്റിം​​​ഗ് കൂ​​​ട്ടാ​​​ൻ വി​​​ദേ​​​ശ റേ​​​റ്റിം​​​ഗ് ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ ത​​​യാ​​​റാ​​​കും എ​​​ന്ന സൂ​​​ച​​​ന​​​യു​​​ണ്ട്. റേ​​​റ്റിം​​​ഗ് കൂ​​​ട്ടു​​​ന്ന​​​ത് ഇ​​​ന്ത്യ​​​യി​​​ലേ​​​ക്കു കൂ​​​ടു​​​ത​​​ൽ നി​​​ക്ഷേ​​​പ​​​ക​​​രെ ആ​​​ക​​​ർ​​​ഷി​​​ക്കും. ആ​​​റു​​​ വ​​​ർ​​​ഷ​​​ത്തി​​​നി​​​ട​​​യി​​​ൽ ആ​​​ദ്യ​​​മാ​​​യാ​​​ണ് ഇ​​​ന്ത്യ​​​യു​​​ടെ റേ​​​റ്റിം​​​ഗ് ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​ത്.

ഈ ​​​അ​​​നു​​​കൂ​​​ല സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളോ​​​ടൊ​​​പ്പം റി​​​സ​​​ർവ് ബാ​​​ങ്ക് ക​​​ന്പോ​​​ള​​​ത്തി​​​ൽ ഇ​​​ട​​​പെ​​​ടാ​​​തി​​​രി​​​ക്കു​​​ന്ന​​​തും രൂ​​​പ​​​യു​​​ടെ ക​​​യ​​​റ്റ​​​ത്തെ സ​​​ഹാ​​​യി​​​ക്കു​​​ന്നു​​​ണ്ട്. രൂ​​​പ ക​​​രു​​​ത്തു നേ​​​ടു​​​ന്ന​​​തു ത​​​ട​​​യേ​​​ണ്ട എ​​​ന്ന നി​​​ല​​​പാ​​​ടി​​​ലാ​​​ണു റി​​​സ​​​ർ​​​വ് ബാ​​​ങ്ക് എ​​​ന്നു പ​​​ര​​​ക്കെ ക​​​രു​​​ത​​​പ്പെ​​​ടു​​​ന്നു​​​ണ്ട്.2017-ൽ ​​​ഇ​​​തു​​​വ​​​രെ രൂ​​​പ 4.8 ശ​​​ത​​​മാ​​​നം നേ​​​ട്ട​​​മു​​​ണ്ടാ​​​ക്കി. ഒ​​​രു മാ​​​സ​​​ത്തി​​​ന​​​കം 63 രൂ​​​പ​​​യി​​​ലേ​​​ക്കു താ​​​ഴു​​​ന്ന ഡോ​​​ള​​​ർ​​​വി​​​ല ജൂ​​​ണോ​​​ടെ വീ​​​ണ്ടും 65 രൂ​​​പ​​​യി​​​ലെ​​​ത്തു​​​മെ​​​ന്നാ​​​ണ് ഇ​​​ട​​​പാ​​​ടു​​​കാ​​​രു​​​ടെ പ്ര​​​തീ​​​ക്ഷ.


ഒ​​​രു​​​ വ​​​ർ​​​ഷം​​​കൊ​​​ണ്ടു രൂ​​​പ പ​​​ത്തു​​​ശ​​​ത​​​മാ​​​ന​​​ത്തോ​​​ള​​​മു​​​യ​​​ർ​​​ന്ന​​​തു ക​​​യ​​​റ്റു​​​മ​​​തി​​​ക്കാ​​​ർ​​​ക്കും ഐ​​​ടി സേ​​​വ​​​ന ക​​​ന്പ​​​നി​​​ക​​​ൾ​​​ക്കും ക്ഷീ​​​ണം ചെ​​​യ്യും. ഐ​​​ടി ​​​ക​​​ന്പ​​​നി​​​ക​​​ൾ​​​ക്കു മ​​​റ്റു കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ വ​​​ര​​​വും ലാ​​​ഭ​​​ത്തോ​​​തും കു​​​റ​​​ഞ്ഞ കാ​​​ല​​​ത്താ​​​ണു രൂ​​​പ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള ഇ​​​രു​​​ട്ട​​​ടി. മാ​​​ർ​​​ച്ചി​​​ല​​​വ​​​സാ​​​നി​​​ച്ച ത്രൈ​​​മാ​​​സ​​​ത്തി​​​ൽ ഐ​​​ടി ക​​​ന്പ​​​നി​​​ക​​​ൾ മോ​​​ശം റി​​​സ​​​ൾ​​​ട്ടാ​​​കും പു​​​റ​​​ത്തു​​​വി​​​ടു​​​ക.രൂ​​​പ ശ​​​ക്ത​​​മാ​​​കു​​​ന്ന​​​ത് ഇ​​​ന്ധ​​​ന​​​മേ​​​ഖ​​​ല​​​യി​​​ൽ ആ​​​ശ്വാ​​​സ​​​മാ​​​ണ്. ക്രൂ​​​ഡ് ഓ​​​യി​​​ലി​​​ന്‍റെ ഇ​​​റ​​​ക്കു​​​മ​​​തി​​​ച്ചെ​​​ല​​​വ് കു​​​റ​​​യും. പെ​​​ട്രോ​​​ളും ഡീ​​​സ​​​ലും പാ​​​ച​​​ക​​​വാ​​​ത​​​ക​​​വും കു​​​റ​​​ഞ്ഞ​​​വി​​​ല​​​യ്ക്കു വി​​​ൽ​​​ക്കാം. പൊ​​​തു​​​ വി​​​ലസൂ​​​ചി​​​ക​​​യും താ​​​ഴോ​​​ട്ടു​​​പോ​​​രും.

അ​​​തേ​​​സ​​​മ​​​യം, റ​​​ബ​​​ർ ക​​​ർ​​​ഷ​​​ക​​​ർ​​​ക്കും മ​​​റ്റും രൂ​​​പ​​​യു​​​ടെ ക​​​രു​​​ത്തു ദോ​​​ഷ​​​ക​​​ര​​​മാ​​​കും. ഇ​​​റ​​​ക്കു​​​മ​​​തി റ​​​ബ​​​റി​​​ന്‍റെ വി​​​ല കു​​​റ​​​യു​​​ന്ന​​​ത​​​നു​​​സ​​​രി​​​ച്ച് ആ​​​ഭ്യ​​​ന്ത​​​ര റ​​​ബ​​​റി​​​ന്‍റെ വി​​​ല ഇ​​​ടി​​​ക്കാ​​​നും നീ​​​ക്ക​​​മു​​​ണ്ടാ​​​കും.


മി​താ​ഷി​യു​ടെ 4കെ ടിവി വി​പ​ണി​യി​ൽ
എസ് ക്രോസ് ഇപ്പോൾ പാതി ഹൈബ്രിഡ്
കൊശമറ്റം ഫിനാൻസിൽ ലയനം
ജി​​​എ​​​സ്ടി ഹെ​​​ല്‍​പ്പ്‌​​ലൈ​​നും സോ​​ഫ്റ്റ്‌​​വേ​​റും സ​​​ജ്ജ​​​മാ​​​ക്കു​​​മെ​​​ന്ന് മന്ത്രി തോ​​​മ​​​സ് ഐ​​​സ​​​ക്
ടാറ്റാ-തൈസൻക്രുപ്പ് ലയനത്തിനെതിരേ പ്രതിഷേധം ശക്തം
ക്രൂഡ് ഓയിൽ ഇറക്കുമതി ഉയർന്നു
സ്റ്റാ​ർ​ട്ട​പ്പു​ക​ൾ തു​ട​ങ്ങു​ന്ന​തി​ന് അ​​ധ്യാ​പ​ക​ർ​ക്ക് ര​ണ്ടു വ​ർ​ഷം അ​വ​ധി
ഒരു ദിവസം, മൂന്നു ലക്ഷം ബൈക്കുകൾ
1500 കോടി രൂപ വായ്പ തേടി എയർ ഇന്ത്യ
എം​ ഫോ​ണ്‍ 7എ​സ് ഇ​ന്നു വി​പ​ണി​യിൽ
പുതിയ മൊബൈൽ പ്രീ പെയ്ഡ് പ്ലാനുമായി ബിഎസ്എൻഎൽ
മുഹൂർത്തവ്യാപാരത്തിൽ സൂചികകൾ ഇടിഞ്ഞു
ഐഫോൺ 8 വാങ്ങാൻ ആളില്ല
ജാ​തിക്ക​: വി​​ല​​യി​​ടി​​ക്ക​​ൽ നീ​​ക്ക​​ം ശ​​ക്തം
ജി​യോ പണി തുടങ്ങി
ഇ​ന്ത്യ-​ന്യൂ​സി​ലൻ​ഡ് ട്വ​ന്‍റി-20യിൽ ഫെ​ഡ​റ​ൽ ബാ​ങ്ക് ​പ​ങ്കാ​ളി
ചൈന: വളർച്ച അല്പം കുറഞ്ഞു
ഹോട്ടൽ ഭക്ഷണം: ജിഎസ്ടി 12 ശതമാനമായി കുറയും
ട്രംപിനും ബോയിംഗിനും മീതേ ബൊംബാർഡിയെ
എകെ-47ൽനിന്ന് ഇലക്‌ട്രിക് ബൈക്കിലേക്ക്
ഇത്തവണ കമ്പനികളുടെ വക സമ്മാനങ്ങളില്ല
സൈനികർക്കു സർക്കാരിന്‍റെ ദീപാവലി സമ്മാനം
നികുതിദായകർക്ക് ഇനി ഓൺലൈൻ സംശയനിവാരണം
ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ ഓ​ണ്‍​ലൈ​നി​ൽ വി​ൽ​പ​ന​യ്ക്ക്!
മ​​ല​​ബാ​​ർ ഗോ​​ൾ​​ഡ് ആ​​ൻ​​ഡ് ഡ​​യ​​മ​​ണ്ട്സ് ദീ​​പാ​​വ​​ലി ഉ​​ത്സ​​വം , ആദ്യ ആഴ്ചയിലെ വിജയികളെ പ്രഖ്യാപിച്ചു
എ​യ​ർ​ടെ​ൽ ഓ​ണ്‍​ലൈ​ൻ വ്യാ​പാ​ര രം​ഗ​ത്തേ​ക്ക്, 7777 രൂ​പ കൊ​ടു​ത്താ​ൽ ഐ​ഫോ​ണ്‍ 7 !
4 ജി ​ഫീ​ച്ച​ർ​ഫോ​ണു​മാ​യി മൈ​ക്രോ മാ​ക്സ്
ആ​മ​സോ​ണി​നെ മ​റി​ക​ട​ന്ന് ഫ്ലി​പ് കാ​ർ​ട്ട്
ഇ​ല​ക്‌ട്രിക് ബ​സു​മാ​യി ടാ​റ്റ
200 നോ​ട്ടു​ക​ൾ ഉടനെങ്ങും എ​ടി​എം കാണില്ല!
ഓ​ഹ​രി​ സൂ​ചി​ക​ക​ൾ റി​ക്കാ​ർ​ഡി​ൽ
മൊത്തവിലയിലെ കയറ്റം 2.6%
ഫെ​ഡ​റ​ൽ ബാ​ങ്കി​ന് 583 കോ​ടി​യു​ടെ പ്ര​വ​ർ​ത്ത​നലാ​ഭം
സ​മു​ദ്രോ​ത്പ​ന്ന ക​യ​റ്റു​മ​തി​ ഉയർന്നു
ജിയോ ഫോൺ പ്രീ ബുക്കിംഗ് ദീപാവലിക്കു ശേഷം
ആ നോട്ടുകളെണ്ണിയത് 66 മെഷീനുകൾ
ലെസ്‌ലി തിംഗ് വിസ്താര സിഇഒ
ഇ​സാ​ഫ് ബാ​ങ്കി​ന്‍റെ നി​ക്ഷേ​പം 1000 കോ​ടി ക​വി​ഞ്ഞു
ബുക്ക് മൈ ഷോ‍‍യിൽ ഫ്ലിപ്കാർട്ട് നിക്ഷേപത്തിന്
പ്രതീക്ഷ നല്കി കുരുമുളകിനു മുന്നേറ്റം, റബർവിലയിൽ നിരാശ
ഇന്ത്യക്കാർക്കു പ്രിയം ഓസ്ട്രേലിയ
ദീപാവലി വെടിക്കെട്ടിൽ കുതിച്ച് സെൻസെക്സും നിഫ്റ്റിയും
ജിഎസ്ടിയിൽ ചില മാറ്റങ്ങൾ
വാ​ഹ​ന​ ഇ​ന്ധ​നം മെ​ഥ​നോ​ളാ​ക്കൂ: ഗ​ഡ്ക​രി
ചു​ങ്ക​ത്ത് ജ്വ​ല​്ലറി​യി​ൽ ദീ​പാ​വ​ലി സ്പെ​ഷ​ൽ ഓ​ഫ​ർ
ഇന്ത്യൻ നിരത്തുകളിൽ കുതിക്കാൻ കാർബെറി
ജി​യോ​യെ വെ​ല്ലാ​ൻ വോ​ഡാ​ഫോ​ണി​ന്‍റെ ദീ​പാ​വ​ലി സ​മ്മാ​നം
എ​ട്ടു വ്യ​ത്യ​സ്ത ഇ​ന​ങ്ങ​ളു​മാ​യി ക്യൂ​ട്ടി സോ​പ്പ്
ജി​എ​സ്ടി ആ​പ്പു​മാ​യി തെ​ലു​ങ്കാ​ന
ചൈ​ന​യി​ൽ ആ​പ്പി​ളി​നെ വി​ല​ക്കാ​ൻ ക്വാ​ൽ​കോം
LATEST NEWS
ഈജിപ്തിൽ ഏറ്റുമുട്ടലിൽ 55 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു
മ്യൂണിക്കിൽ കത്തി ആക്രമണം: നാല് പേർക്കു പരിക്ക്
കോ​ഴി​ക്കോ​ട് പ​ട്ടാ​പ്പ​ക​ൽ പീ​ഡ​ന​ശ്ര​മം
വെ​ട്ടേ​റ്റ​യാ​ള്‍ മ​രി​ച്ചെ​ന്ന് ക​രു​തി വെ​ട്ടി​യ​യാ​ള്‍ തൂ​ങ്ങി മ​രി​ച്ചു
കാ​ഷ്മീ​രി​ൽ സൈ​ന്യ​ത്തി​ന്‍റെ വെ​ടി​വ​യ്പി​ൽ പെ​ൺ​കു​ട്ടി​ക്ക് പ​രി​ക്ക്
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.