10 ദിവസത്തിനകം ക്ലെയിമുകളിൽ തീർപ്പുണ്ടാക്കും
Tuesday, May 16, 2017 11:13 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: എം​​​പ്ലോ​​​യീ​​​സ് പ്രൊ​​​വി​​​ഡ​​​ന്‍റ് ഫ​​​ണ്ട് ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​ൻ (ഇ​​​പി​​​എ​​​ഫ്ഒ) വി​​​വി​​​ധ ക്ലെ​​​യി​​​മു​​​ക​​​ൾ തീ​​​ർ​​​പ്പാ​​​ക്കാ​​​നു​​​ള്ള സ​​​മ​​​യ​​​പ​​​രി​​​ധി 20 ദി​​​വ​​​സ​​​ത്തി​​​ൽ​​​നി​​​ന്നു 10 ദി​​​വ​​​സ​​​മാ​​​യി കു​​​റ​​​ച്ചു. പ​​​ണം പി​​​ൻ​​​വ​​​ലി​​​ക്ക​​​ൽ, പെ​​​ൻ​​​ഷ​​​ൻ, ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​യ്ക്കെ​​​ല്ലാം ഈ ​​​സ​​​മ​​​യ​​​പ​​​രി​​​ധി ബാ​​​ധ​​​ക​​​മാ​​​ണ്. ഭാ​​​വി​​​യി​​​ൽ ആ​​​ധാ​​​ർ​​​ബ​​​ന്ധി​​​ത അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ൽ തീ​​​ർ​​​പ്പാ​​​ക്ക​​​ൽ മൂ​​​ന്നു​​​മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ൽ ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നാ​​​ണ് ഇ​​​പി​​​എ​​​ഫ്ഒ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​ത്.