Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Business News |
അംബാനിയുടെ ആസ്തി 45000 കോടി രൂപ വർധിച്ചു ‍
Wednesday, May 17, 2017 11:50 PM IST
Inform Friends Click here for detailed news of all items Print this Page
ന്യൂ​ഡ​ൽ​ഹി: റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സി​ന്‍റെ ഉ​ട​മ​യും കോ​ടീ​ശ്വ​ര​നു​മാ​യ മു​കേ​ഷ് അം​ബാ​നി​യു​ടെ ആ​സ്തി​യി​ൽ വ​ൻ കു​തി​പ്പ്. ക​ഴി​ഞ്ഞ അ​ഞ്ചു മാ​സ​ത്തി​നു​ള്ളി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​സ്തി​യി​ൽ 45000 കോടി രൂപയുടെ ഉ​യ​ർ​ച്ചയാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

റി​ല​യ​ൻസ് ജി​യോ​യു​ടെ വ​ര​വാണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​ള​ർ​ച്ച​യ്ക്ക് കു​തി​പ്പേ​കി​യ​ത്. ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ 10.9 കോ​ടി വ​രി​ക്കാ​രെ​യാ​ണ് ജി​യോ നേ​ടി​യ​ത്. ഇ​തി​നു പു​റമേ റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രി​യു​ടെ ഒാ​ഹ​രി മൂ​ല്യം ഉ​യ​ർ​ന്ന​തും മ​റ്റ് വ്യ​വ​സാ​യി​ക​ളു​ടെ മേ​ൽ അ​ദ്ദേ​ഹ​ത്തി​ന് മേ​ൽ​കോ​യ്മ ന​ല്കി​യി​ട്ടു​ണ്ട്.

ഇ​തോ​ടെ ഫോ​ബ്സ് പു​റ​ത്തു​വി​ട്ട ലോ​കത്തേ പ്ര​ധാ​ന വ്യ​വ​സാ​യി​ക​ളു​ടെ ര​ണ്ടാ​മ​ത്തെ പ​ട്ടി​ക​യി​ൽ മു​കേ​ഷ് അം​ബാ​നി​യും ഇ​ടം​നേ​ടി.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ​നി​ന്ന് മാ​റി വ്യ​ാവ​സാ​യി​ക മേ​ഖ​ല​യി​ൽ വൈ​വി​ധ്യ​മു​ണ്ടാ​ക്കി​യ 25 പേ​രു​ടെ പ​ട്ടി​ക​യി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രും കു​റി​ക്ക​പ്പെ​ട്ട​ത്. ആ​ദ്യ​മാ​യാ​ണ് ഒ​രു ഇ​ന്ത്യ​ക്കാ​ര​ൻ ഈ ​അം​ഗീ​കാ​രം നേ​ടു​ന്ന​ത്.

മു​കേ​ഷ് അം​ബാ​നി​ക്ക് 2990 കോടി ഡോ​ള​റി​ന്‍റെ ആ​സ്തി​യു​ള്ള​താ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ക​ണ​ക്കാ​ക്കി​യ​ത്. ഡി​സം​ബ​റി​ലെ ക​ണ​ക്ക​നു​സ​രി​ച്ച് 710 കോടി ഡോ​ള​റി​ന്‍റെ വ​ള​ർ​ച്ചയാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്ന് ബ്ലൂം​ബെ​ർ​ഗ് റി​പ്പോ​ർ​ട്ട് ചെ​യ്തു.

ഇ​ന്ധ​നം, പ്ര​കൃ​തി വാ​ത​കം തു​ട​ങ്ങി​യ മേ​ഖ​ല​യി​ൽ ലാ​ഭ​മു​ണ്ടാ​ക്കി​യ വ്യ​ക്തി ടെ​ലി​കോം രം​ഗ​ത്തേ​ക്ക് വ​രി​ക​യും സ്പീ​ഡ് ഇ​ന്‍റ​ർ​നെ​റ്റ്, കു​റ​ഞ്ഞ കോ​ൾ നി​ര​ക്ക് തു​ട​ങ്ങി​യവ ന​ല്കി ചു​രു​ങ്ങി​യ നാ​ളു​ക​ൾ​കൊ​ണ്ട് 10 കോ​ടി ഉ​പ​യോ​ക്താ​ക്ക​ളെ നേ​ടി​യ​ത് ഫോ​ബ്സ് പ​രാ​മ​ർ​ശി​ച്ചു.

രാ​ജ്യ​ത്തെ പ്ര​മു​ഖ വ്യ​വ​സാ​യി​ക​ളാ​യ ഉ​ദ​യ് കൊ​ടാ​ക്, കു​മാ​ർ മം​ഗ​ളം ബി​ർ​ള, ഗൗ​തം അ​ദാ​നി, വി​പ്രോ​യു​ടെ അ​സിം പ്രേം​ജി, സ​ൺ ഫാ​ർ​മ​യു​ടെ ദി​ലി​പ് സം​ഗ്‌​വി എ​ന്നി​വ​രാ​ണ് ഈ ​വ​ർ​ഷം ഒ​രു ബി​ല്ല്യ​ൺ ഡോ​ള​ർ വ​രെ ആ​സ്തി ഉ‍യ​ർ​ത്തി​യ മ​റ്റു​ള്ള​വ​ർ.


കാത്തിരിക്കുന്നു, മൺസൂണിന്‍റെ വരവിനായി
റിക്കാർഡുകളുടെ നക്ഷത്രത്തിളക്കത്തിൽ ഓഹരി വിപണി
പുതിയ എസ്ബിഐ മേധാവി: നിയമന നടപടികൾ തുടങ്ങി
സ്രോതസിൽനിന്നുള്ള നികുതി: 2016 - 17 വ​ർ​ഷ​ത്തെ അ​വ​സാ​ന ത്രൈ​മാ​സ റി​ട്ടേ​ണ്‍ 31നു ​മു​ന്പ്
ജർമൻ കാർ നിർമാതാക്കൾക്ക് ട്രംപിന്‍റെ പ്രഹരം
കോരിത്തരിപ്പിക്കുന്ന മാറ്റങ്ങളൊരുക്കി പുതിയ സ്വിഫ്റ്റ് ഡിസയർ
വോ​​​ഡ​​​ഫോ​​​ണി​​​ൽ വോ​​​യ്സ് പ്ല​​​സ് ഡാ​​​റ്റ ഓഫറുകൾ
പ്രകൃതിവാതക ഉത്പാദനം ലാഭകരമാകില്ലെന്ന് ഒഎൻജിസി
എച്ച്പിസിഎലിന്‍റെ ലാഭമുയർന്നു
സെ​​​ൻ​​​സെ​​​ക്സും നി​​​ഫ്റ്റി​​​യും കു​​​തി​​​ച്ചു​​​പാ​​​യു​​​ന്നു
ചേക്കാറാം, നെ​ടു​ന്പാ​ശേ​രി​യി​ലെ കുട്ടിവനത്തിൽ
ഏറ്റവും നീളമുള്ള പാലം രാജ്യത്തിനു സമർപ്പിച്ചു
ക്രൂഡ് വില വീണ്ടും താഴോട്ട്
ജി​യോ​ജി​തി​ന് 56 കോ​ടി ലാ​ഭം
ക​ട​ൽയാ​ത്ര​യ്ക്കാ​യി ആ​ഡം​ബ​രക്ക​പ്പ​ൽ ഡി​സം​ബ​റി​ൽ
ഛന്ദാ കോച്ചാറിന്‍റെ ശന്പളം 7.85 കോടി രൂപ
വിദേശനാണ്യ ശേഖരം പുതിയ റിക്കാർഡിൽ
സെ​ൻ​സെ​ക്സും നി​ഫ്റ്റി​യും പു​തി​യ ഉ​യ​ര​ത്തി​ൽ
ഇന്ത്യൻ ഓയിൽ കോർപറേഷന്‍റെ അറ്റാദായം ഉയർന്നു
സാന്പത്തികവളർച്ച കുറഞ്ഞെന്ന്
നികുതിയിളവിൽ പ്രതീക്ഷയർപ്പിച്ച് കോൾ ഇന്ത്യ
ഒപെക് തീരുമാനം: ക്രൂഡ് വില താണു‌
റേ​മ​ണ്ടിന്‍റെ ഓ​ഹ​രി​യു​ട​മ​ക​ൾ​ക്കു കോ​ടി​ക​ളു​ടെ ന​ഷ്ടം
ആസ്റ്റർ എമർജൻസി ആപ് പുറത്തിറക്കി
അസൂസിന്‍റെ സെൻഫോണ്‍ ലൈവ് വിപണിയിൽ
ഉത്പാദന നിയന്ത്രണം: ഒപെക് തീരുമാനം ഇന്ന്
ചൈനയുടെ റേറ്റിംഗ് താഴ്ത്തി
രാജ്യത്തെ പെട്രോളിയം ഉത്പാദനം കുറഞ്ഞു
ഫോക്സ്‌വാഗൺ ടിഗ്വാൻ വിപണിയിൽ
വ​ണ്ട​ര്‍​ലാ​യ്ക്ക് 23.86 ശ​ത​മാ​നം വ​ള​ര്‍​ച്ച
899 രൂപ മുതലുള്ള പ്രത്യേക നിരക്കുമായി ഇൻഡിഗോ
സി​യാ​ലി​ന്‍റെ 18-ാം പി​റ​ന്നാ​ൾ ഇ​ന്ന്
വോൾട്ടാസും ആഴ്സെലിക്കും കൈകോർക്കുന്നു
ധനകാര്യ മേഖലയ്ക്കു ഭാരം; കെട്ടിടങ്ങൾക്ക് ആശ്വാസം
സി​മ​ന്‍റ്, ജി​എ​സ്ടി : സ്മാ​ർ​ട്ട്്ഫോ​ൺ, ഹോ​മി​യോ മ​രു​ന്നു​ക​ൾ എ​ന്നി​വ​യ്ക്കു വി​ല കു​റ​യും
ക​ല്യാ​ണ്‍ ആഭരണങ്ങളണിഞ്ഞ് കാനിൽ സോ​നം ക​പൂ​ർ
സ്പൈസ് ജെറ്റിൽ 12 രൂപയ്ക്കു പറക്കാം
പെ​​​പ്സി​​​കോ ക്വാ​​​ക്ക​​​ർ ഓ​​​ട്സ് പ്ല​​​സ് മി​​​ൽ​​​ക്ക് വി​​പ​​ണി​​യി​​ൽ
ജിഎസ്ടി : എ​സ്‌​യു​വി​ക​ൾ​ക്കു ഗ​ണ്യ​മാ​യ നി​കു​തി​ലാ​ഭം
പു​തി​യ ട്രേ​ഡിം​ഗ് പ്ലാ​റ്റ്‌​ഫോമൊരുക്കി ഫെ​ഡ​റ​ല്‍ ബാ​ങ്ക്
സൗരവ് അഗർവാൾ ടാറ്റാ ഗ്രൂപ്പിന്‍റെ പുതിയ സിഎഫ്ഒ
പ്രദേശിക ഉത്പാദനനയം: ടെസ്‌ലയുടെ വരവ് വൈകും
സ്റ്റേറ്റ് ബാങ്ക് ശൈലിയിൽ ലയനം തുടരും, ശാഖകൾ കുറയും
ഇൻഷ്വറൻസ് പോളിസി: കർണാടക ബാങ്കും എൽഐസിയും ധാരണയിൽ
കുരുമുളകിനു തളർച്ചയുടെ വാരം, മഴയിൽ പ്രതീക്ഷയർപ്പിച്ച് റബർ കർഷകർ
വിദേശനിക്ഷേപ തിളക്കത്തിൽ ഓഹരിവിപണി
നിർബന്ധിത ഓഡിറ്റിനു വിധേയരാകുന്ന നികുതിദായകർ
വ​ണ്ട​ര്‍​ലാ​യി​ല്‍ സ​മ്മ​ര്‍ ഫി​യ​സ്റ്റ 31 വ​രെ
എലാൻട്രയല്ല, ഇത് എക്സെന്‍റ്
വി​ ഗാ​ർ​ഡി​ന്‍റെ അ​റ്റാ​ദാ​യ​ത്തി​ൽ 36 ശ​ത​മാ​നം വ​ർ​ധ​ന

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.