എം.ബി. അഫ്സൽ എംഎസ്എംഇ സോഷ്യൽ സെക്യൂരിറ്റി ഫണ്ട് ചെയർമാൻ
Thursday, July 13, 2017 12:05 PM IST
തിരുവനന്തപുരം: ചെറുകിട വ്യവസായികൾക്കുള്ള എംഎസ്എംഇ സോഷ്യൽ സെക്യൂരിറ്റി ഫണ്ട് ചെയർമാനായി കേരള സ്റ്റേറ്റ് എസ്എംഇഒ സംസ്ഥാന ജനറൽ സെക്രട്ടറി എം.ബി. അഫ്സലിനെ നിയമിച്ചു. എം.ആർ. രശ്മി, എ.ബി. ബിജു എന്നിവർ മറ്റ് അംഗങ്ങളാണ്.