ദി​​​ലീ​​​പ് നാ​​​രാ​​​യ​​​ണ​​​ൻ എ​​​ൽ​​​ഐ​​​സി അ​​​ഡ്വൈ​​​സ​​​റി ബോ​​​ർ​​​ഡി​​​ൽ
ദി​​​ലീ​​​പ് നാ​​​രാ​​​യ​​​ണ​​​ൻ എ​​​ൽ​​​ഐ​​​സി  അ​​​ഡ്വൈ​​​സ​​​റി ബോ​​​ർ​​​ഡി​​​ൽ
Saturday, July 22, 2017 11:47 AM IST
കൊ​​​ച്ചി: ലൈ​​​ഫ് ഇ​​​ൻ​​ഷ്വ​​​റ​​​ൻ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ സൗ​​​ത്ത് ഇ​​​ന്ത്യാ സോ​​​ണ​​​ൽ അ​​​ഡ്വൈ​​​സ​​​റി ബോ​​​ർ​​​ഡി​​​ലേ​​​ക്ക് പ്ര​​​മു​​​ഖ ബ്രാ​​​ൻ​​​ഡ് ക​​​ണ്‍​സ​​​ൾ​​​ട്ട​​​ന്‍റും ഓ​​​ർ​​​ഗാ​​​നി​​​ക് ബി​​​പി​​​എ​​​സ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ദി​​​ലീ​​​പ് നാ​​​രാ​​​യ​​​ണ​​​ൻ നി​​​യ​​​മി​​​ത​​​നാ​​​യി. 2019 ജൂ​​​ണ്‍ വ​​​രെ​​​യാ​​​ണ് കാ​​​ലാ​​​വ​​​ധി. അ​​​സ​​​റ്റ് ഹോം​​​സി​​​ന്‍റെ അ​​​ഡ്വൈ​​​സ​​​റി ബോ​​​ർ​​​ഡ് അം​​​ഗ​​​മാ​​​യ ദി​​​ലീ​​​പ് നാ​​​രാ​​​യ​​​ണ​​​ൻ ഗ്രീ​​​ൻ​​​സ്റ്റോം എ​​​ന്ന പ​​​രി​​​സ്ഥി​​​തി സം​​​രം​​​ഭ​​​ത്തി​​​ന്‍റെ സ്ഥാ​​​പ​​​ക​​​ൻ കൂ​​​ടി​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.