സാംബിത് പത്ര ഒഎൻജിസി ബോർഡ് അംഗം
Saturday, September 30, 2017 11:07 AM IST
മും​ബൈ: ഒാ​യി​ൽ ആ​ൻ​ഡ് നാ​ച്വ​റ​ൽ ഗ്യാ​സ് കോ​ർ​പ​റേ​ഷ​ന്‍റെ (ഒ​എ​ൻ​ജി​സി) അ​നൗ​ദ്യോ​ഗി​ക വ​ക്താ​വാ​യി ബി​ജെ​പി ദേ​ശീ​യ വ​ക്താ​വ് സാം​ബി​ത് പ​ത്ര​യെ നി​യ​മി​ച്ചു. കാ​ബി​ന​റ്റ് അം​ഗീ​കാ​ര​ത്തോ​ടെ​യു​ള്ള ഈ ​നി​യ​മ​നം മൂ​ന്നു വ​ർ​ഷ​ത്തേ​ക്കാ​ണ്.

മ​റ്റു ചി​ല ബി​ജെ​പി നേ​താ​ക്ക​ളും കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​ടെ ത​ല​പ്പത്തെ​ത്തി​യി​ട്ടു​ണ്ട്. സൈ​ദ് സ​ഫ​ർ ഇ​സ്‌​ലാ​മി​നെ മേ​യി​ൽ എ​യ​ർ ഇ​ന്ത്യ​യു​ടെ സ്വ​ത​ന്ത്ര ഡ​യ​റ​ക്ട​റാ​യി നി​യ​മി​ച്ചി​രു​ന്നു. നി​ക്ഷേ​പ​ക ബാ​ങ്ക​റാ​യ ഇ​സ്‌​ലാം 2014 ഏ​പ്രി​ലി​ലാ​ണ് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത്.


ജ​നു​വ​രി​യി​ൽ എ​ൻ​ജി​നി​യേ​ഴ്സ് ഇ​ന്ത്യ ലി​മി​റ്റ​ഡി​ന്‍റെ (ഇ​ഐ​എ​ൽ) സ്വ​ത​ന്ത്ര ഡ​യ​റ​ക്ട​റാ​യി ആം ​ആ​ദ്മി പാ​ർ​ട്ടി മു​ൻ നേ​താ​വ് ഷാ​സി​യ ഇ​മി​യെ നി​യ​മി​ച്ചി​രു​ന്നു. ഗു​ജ​റാ​ത്ത് സ്വ​ദേ​ശി അ​സി​ഫാ ഖാ​നെ ഹി​ന്ദു​സ്ഥാ​ൻ പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡി​ന്‍റെ അ​നൗ​ദ്യോ​ഗി​ക സ്വ​ത​ന്ത്ര ഡ​യ​റ​ക്ട​റാ​യി നി​യ​മി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.