Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Business News |
സമ്പൂ​ർ​ണ ഡി​ജി​റ്റൈസേഷൻ ന​ട​പ്പാ​ക്കും: മ​ന്ത്രി ക​ട​കം​പ​ള്ളി
Wednesday, November 15, 2017 12:01 AM IST
Click here for detailed news of all items Print this Page
കോ​​​ഴി​​​ക്കോ​​​ട്: എ​​​ല്ലാ പ്രാ​​​ഥ​​​മി​​​ക ബാ​​​ങ്കു​​​ക​​​ളി​​​ലും ഏ​​​കീ​​​കൃ​​​ത കോ​​​ർ​​​ബാ​​​ങ്കിം​​​ഗ് സോ​​​ഫ്റ്റ്‌​​​വേ​​​ർ സം​​​വി​​​ധാ​​​ന​​​മൊ​​​രു​​​ക്കി സ​​​മ്പൂ​​ർ​​​ണ ഡി​​​ജി​​​റ്റൈസേഷൻ ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്ന് സ​​​ഹ​​​ക​​​ര​​​ണ മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ. കേ​​​ര​​​ള ബാ​​​ങ്ക് രൂ​​​പീ​​​ക​​​ര​​​ണ ശേ​​​ഷം പ്രാ​​​ഥ​​​മി​​​ക ബാ​​​ങ്കു​​​ക​​​ളെ അ​​​തു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​ള്ള പ​​​ദ്ധ​​​തി​​​യാ​​​ണ് സ​​​ർ​​​ക്കാ​​​ർ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. സ​​​ഹ​​​ക​​​ര​​​ണ വാ​​​രാ​​​ഘോ​​​ഷം സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​ന ച​​​ട​​​ങ്ങി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

അ​​​ർ​​​ബ​​​ൻ സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കു​​​ക​​​ളെ​​​ല്ലാം കോ​​​ർ​​​ബാ​​​ങ്കിം​​​ഗി​​​ലാ​​​ണ് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത്. സം​​​സ്ഥാ​​​ന കാ​​​ർ​​​ഷി​​​ക ഗ്രാ​​​മ​​​വി​​​ക​​​സ​​​ന ബാ​​​ങ്കും പ്രാ​​​ഥ​​​മി​​​ക കാ​​​ർ​​​ഷി​​​ക ഗ്രാ​​​മ​​​വി​​​ക​​​സ​​​ന ബാ​​​ങ്കും ഡി​​​ജി​​​റ്റ​​​ൽ​​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​ന്‍റെ അ​​​ന്തി​​​മ ഘ​​​ട്ട​​​ത്തി​​​ലാ​​​ണ്.


കേ​​​ര​​​ള ബാ​​​ങ്ക് എ​​​ന്ന ആ​​​ശ​​​യം​​​ത​​​ന്നെ ഡി​​​ജി​​​റ്റ​​​ല്‍ സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​യെ ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തി എ​​​ല്ലാ ആ​​​ധു​​​നി​​​ക സൗ​​​ക​​​ര്യ​​​ങ്ങ​​​ളോ​​​ടും​​​കൂ​​​ടെ ജ​​​ന​​​ങ്ങ​​​ളി​​​ലെ​​​ത്തി​​​ക്കു​​​ക​​​യെ​​​ന്ന​​​താ​​​ണ്. 14 ജി​​​ല്ലാ സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കു​​​ക​​​ളു​​​ടെ 804 ബ്രാ​​​ഞ്ചു​​​ക​​​ളും സം​​​സ്ഥാ​​​ന സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കി​​​ന്‍റെ 20 ബ്രാ​​​ഞ്ചു​​​ക​​​ളും ചേ​​​ര്‍​ന്നു ഏ​​​കീ​​​കൃ​​​ത നെ​​​റ്റ് വ​​​ര്‍​ക്ക് വ​​​രു​​​ന്ന​​​തോ​​​ടെ ബാ​​​ങ്കിം​​​ഗ് മു​​​ഖ​​​ച്ഛാ​​​യ മാ​​​റും. കേ​​​ര​​​ള ബാ​​​ങ്കി​​​ലൂ​​​ടെ സ​​​ഹ​​​ക​​​ര​​​ണ മേ​​​ഖ​​​ല​​​യി​​​ല്‍ കു​​​തി​​​ച്ചു​​​ചാ​​​ട്ടം ഉ​​​ണ്ടാ​​​ക്കാ​​​ന്‍ സാ​​​ധി​​​ക്കും. ഈ ​​​സം​​​രം​​​ഭ​​​ത്തെ ത​​​ട​​​സ​​​പ്പെ​​​ടു​​​ത്താ​​​ന്‍ ആ​​​രെ​​​ങ്കി​​​ലും ശ്ര​​​മി​​​ക്കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ല്‍ യ​​​ഥാ​​​ർ​​​ഥ വ​​​സ്തു​​​ത​​​ക​​​ള്‍ മ​​​ന​​​സി​​​ലാ​​​ക്കി മു​​​ന്നോ​​​ട്ടു​​​പോ​​​ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.


ഓഹരികൾക്കു നേട്ടം
ചെക്ക് ഇല്ലാതാക്കൽ: വിദഗ്ധർ പറയുന്നു
മത്സ്യ ഉത്പാദനത്തിൽ കേരളത്തിനു പത്താംസ്ഥാനം മാത്രമെന്നു മന്ത്രി
ദു​ബാ​യ് ഫി​റ്റ്ന​സ് ച​ല​ഞ്ചി​നു ജോ​യ് ആ​ലു​ക്കാ​സി​ന്‍റെ പി​ന്തു​ണ
മൊബൈൽ സിം കാർഡുകൾ ആമസോൺ വഴി
അ​മേ​രി​ക്ക​യി​ൽ നി​ർ​മാ​ണ​ പ്ലാ​ന്‍റ് തു​റ​ന്ന് മ​ഹീ​ന്ദ്ര
സ്വത്തിന്‍റെ പാതി ജീവകാരുണ്യപ്രവർത്തനങ്ങൾക്ക്: നിലേകനി
ഭാരത് 22 ഇടിഎഫ് വഴി 14,500 കോടി
5,200 കോടിയുടെ വിദേശവായ്പ എടുക്കാൻ റിലയൻസ്
കൊ​ച്ചി​ൻ ഗാ​സ്ട്രോ എന്‍ററോ​ള​ജി ഗ്രൂ​പ്പ് എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു
മാ​രു​തി സുസുകി ആ​ൾ​ട്ടോ വീണ്ടും ഒ​ന്നാമത്
നാളികേരവില ഉയരങ്ങളിലേക്ക്; റബറും കുരുമുളകും താഴേക്ക്
മൂഡീസ് പകർന്ന ഊർജത്തിൽ ഓഹരിക്കന്പോളങ്ങൾക്ക് ഉണർവ്
റോയൽ എൻഫീൽഡ് രണ്ടു പുതിയ മോഡലുകൾ വിപണിയിൽ അവതരിപ്പിച്ചു
ജിഎസ്ടിയിൽ വീണ്ടും ചില മാറ്റങ്ങൾ
ഭ​ക്ഷ്യ​എ​ണ്ണ ഇ​റ​ക്കു​മ​തി​ക്ക് ചു​ങ്കം കു​ത്ത​നേ കൂ​ട്ടി
ടയറുകൾ നന്നായാൽ കീശ ചോരില്ല
സെല്ലർമാരെന്ന വ്യാജേന ഫ്ലിപ്കാർട്ടിന്‍റെ 17 ലക്ഷം തട്ടി
ഡയമണ്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഇന്ത്യയിലും
ശ്യാം ​ശ്രീ​നി​വാ​സ​ന് അ​വാ​ർ​ഡ്
ഗൂഗിൾ ഇന്ത്യയുടെ വിറ്റുവരവ് ഉയർന്നു
വി​ദേ​ശ​നാ​ണ്യ​ശേ​ഖ​രം കൂ​ടി
റേറ്റിംഗ്: ഓഹരികൾ കുതിക്കും
മറ്റുള്ളവരും റേറ്റിംഗ് കൂട്ടുമെന്നു പ്രതീക്ഷ
മ​ല​ബാ​ർ ഗോ​ൾ​ഡ് ആൻഡ് ഡ​യ​മണ്ട്സ് ബംബ​ർ സ​മ്മാ​നം ജാ​​​ക്വ​​​ലി​​​ൻ കാ​​​രോ​​​ലി​​ന്
മൊ​ബൈ​ൽ-ആ​ധാ​ർ ബ​ന്ധനം : ക​രു​തി​യി​രി​ക്ക​ണം, സ​ബ്സി​ഡി​ക​ൾ ചോ​രും
ദേശീയ പാതകൾക്കു സ്റ്റാർ റേറ്റിംഗ്
ജോലി നഷ്ടപ്പെട്ടശേഷമുള്ള പിഎഫ് പലിശയ്ക്കു നികുതി
പിഎംഎവൈ ആനുകൂല്യങ്ങൾ വർധിപ്പിച്ചു
ഏഷ്യയിലെ ധനികരിൽ ധനികർ അംബാനിമാർ
ഓഹരികൾ തിരിച്ചുകയറി
പുതിയ കളർ പ്രിന്‍ററുമായി എപ്സൺ
ഓൺലൈൻ മാർക്കറ്റിലേക്ക് ഫേസ്ബുക്കും
6.2 ശ​ത​മാ​നം ജി​ഡി​പി വ​ള​ർ​ച്ച എ​ന്ന് എ​ൻ​സി​എ​ഇ​ആ​ർ
30 ല​ക്ഷം രൂ​പ​യ്ക്കു മു​ക​ളി​ലു​ള്ള ഇടപാടുകൾ പ​രി​ശോ​ധി​ക്കു​ന്നു
മലിനീകരണം കുറയ്ക്കാൻ ഡൽഹിയിൽ ബിഎസ്-6 ഇന്ധനം
2,600 കോടി രൂപയുടെ നിക്ഷേപവുമായി ആമസോണ്‍
ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് യുസി ബ്രൗസർ അപ്രത്യക്ഷമായി
വ​ണ്ട​ർ​ലാ​യു​ടെ വരുമാനമുയർന്നു
എല്ലാം ഭംഗിയായി പോകുന്നു, നിലേകനിയുടെ നേതൃത്വത്തിൽ
പ​ണ​പ്പെ​രു​പ്പം വീ​ണ്ടും മു​ന്നോ​ട്ട്
ക​​​​യ​​​​റ്റു​​​​മ​​​​തി കു​​​​റ​​​​ഞ്ഞു; വാ​​​​ണി​​​​ജ്യ​​​​ക​​​​മ്മി കു​​​​തി​​​​ച്ചു
പു​തി​യ എ​ക്കോസ്പോ​ര്‍​ട്ട് വി​പ​ണി​യി​ല്‍
സ്പൈസ് ജെറ്റിന് 105 കോടി രൂപ അറ്റാദായം
സമ്പൂ​ർ​ണ ഡി​ജി​റ്റൈസേഷൻ ന​ട​പ്പാ​ക്കും: മ​ന്ത്രി ക​ട​കം​പ​ള്ളി
ധ​ന​ല​ക്ഷ​്മി ബാ​ങ്കി​ന് 14.03 കോ​ടി ലാ​ഭം
ജോ​ലി​ക്കാ​രെ കു​റ​ച്ച് ഐ​ടി വ​ന്പ​ന്മാ​ർ
ഐ​ഡി​യ​യും ന​ഷ്‌‌​ട​ത്തി​ൽ; ട​വ​റു​ക​ൾ വി​ൽ​ക്കു​ന്നു
ചില്ലറവിലകൾ കുതിക്കുന്നു
ആശങ്ക കൂടി; ഓഹരികൾ വീണ്ടും താഴോട്ട്
LATEST NEWS
കെ.ഇ.ഇസ്മയിലിനെതിരേ സിപിഐയുടെ നടപടി
ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് പകയെന്ന് പോലീസ്
പാർലമെന്‍റ് സമ്മേളനം ഡിസംബർ 15 മുതൽ
ബ്രഹ്മോസ് കുതിപ്പിൽ ഇന്ത്യ; പരീക്ഷണം വിജയം
ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ഹാർദിക് പട്ടേലിന്‍റെ ആഹ്വാനം

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.