ഷാ​സം ആ​പ്ലി​ക്കേ​ഷ​നെ ആ​പ്പി​ൾ സ്വ​ന്ത​മാ​ക്കു​ന്നു
Thursday, December 14, 2017 2:06 PM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി:​​ ഗാ​​​​ന​​ശ​​​​ക​​​​ല​​​​ങ്ങ​​​​ൾ നോ​​​​ക്കി ആ ​​​​ഗാ​​​​ന​​​​മേ​​​​തെ​​​​ന്നു തി​​​​രി​​​​ച്ച​​​​റി​​​​യാ​​​​ൻ ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ളെ സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന ജ​​​​ന​​​​പ്രി​​​​യ മ്യൂസി​​​​ക്ക​​​​ൽ ആ​​​​പ് ’ഷാ​​​​സം’ സ്വ​​​​ന്ത​​​​മാ​​​​ക്കാ​​​​നൊ​​​​രു​​​​ങ്ങി ടെ​​​​ക് വ​​​​ന്പ​​​​ൻ ആ​​​​പ്പി​​​​ൾ.

40 കോ​​​​ടി ഡോ​​​​ള​​​​ർ ന​​​​ൽ​​​​കി​​​​യാ​​​​ണ് ആ​​​​പ്പി​​​​ൾ ഷാ​​​​സം ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​ൻ ഏ​​​​റ്റെ​​​​ടു​​​​ക്കു​​​​ന്ന​​​​തെ​​​​ന്നാ​​​​ണു വി​​​​വ​​​​രം. 10 കോ​​​​ടി ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ൾ ഷാ​​​​സം ആ​​​​പ്പി​​​​നു​​​​ണ്ടെ​​​​ന്നാ​​​​ണ് വി​​​​വ​​​​രം.​​ അ​​​​തി​​​​നാ​​​​ൽ​​​​ത്ത​​​​ന്നെ ആ​​​​റ് കോ​​​​ടി ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ളു​​​​ള്ള സ്പോ​​​​ടി​​​​ഫൈ​​​​പോ​​​​ലു​​​​ള്ള ആ​​​​പ്പു​​​​ക​​ളെ നേ​​​​രി​​​​ടാ​​​​ൻ ഷാ​​​​സ​​​​ത്തി​​​​ന്‍റെ ഏ​​​​റ്റെ​​​​ടു​​​​ക്ക​​​​ൽ ആ​​​​പ്പി​​​​ളി​​​​നു സ​​​​ഹാ​​​​യ​​​​ക​​​​മാ​​​​കു​​​​മെ​​​​ന്നാ​​​​ണു വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ. ഷാ​​​​സം ആ​​​​പ്പും അ​​​​തി​​​​ന്‍റെ വി​​​​ദ​​​​ഗ്ധ​​രും ത​​​​ങ്ങ​​​​ളോ​​​​ടൊ​​​​പ്പം ചേ​​​​രു​​​​ന്ന​​​​തി​​​​ൽ സ​​​​ന്തോ​​​​ഷ​​​​മു​​​​ണ്ടെ​​​​ന്ന് ആ​​​​പ്പി​​​​ൾ വ​​​​ക്താ​​​​വ് പ​​​​റ​​​​ഞ്ഞു.


പാ​​​​ട്ടു​​​​ക​​​​ൾ തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞ് ആ ​​​​പാ​​​​ട്ടു​​​​ക​​​​ൾ വാ​​​​ങ്ങാ​​​​ൻ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ളെ ഐ​​​​ട്യൂ​​​​ണ്‍​സ്, ഗൂ​​​​ഗി​​​​ൾ പ്ലേ ​​​​മ്യൂ​​​​സി​​​​ക് പോ​​​​ലു​​​​ള്ള മ്യൂ​​​​സി​​​​ക് സ്ട്രീ​​​​മിം​​​​ഗ് സേ​​​​വ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് എ​​​​ത്തി​​​​ക്കു​​​​ന്ന​​​​തു​​​​വ​​​​ഴി ക​​​​ന്പ​​​​നി​​​​ക​​​​ൾ ഒ​​​​രു നി​​​​ശ്ചി​​​​ത തു​​​​ക ക​​​​മ്മീ​​​​ഷ​​​​നാ​​​​യി ഷാ​​​​സം ക​​​​ന്പ​​​​നി​​​​ക്കു നി​​​​ല​​​​വി​​​​ൽ ന​​​​ല്കു​​​​ന്നു​​​​ണ്ട്. എ​​​​ന്നാ​​​​ൽ, ഷാ​​​​സം അ​​​​ധി​​​​കൃ​​​​ത​​​​ർ ഇ​​​​തു​​​​വ​​രെ ഏ​​​​റ്റെ​​​​ടു​​​​ക്ക​​​​ൽ നീ​​​​ക്ക​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചു പ്ര​​​​തി​​​​ക​​​​രി​​​​ച്ചി​​​​ട്ടി​​​​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.