കൽക്കരിക്കു വില കൂട്ടി
Tuesday, January 9, 2018 11:55 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​മാ​​​യ കോ​​​ൾ ഇ​​​ന്ത്യ ക​​​ൽ​​​ക്ക​​​രി​​​ക്കു വി​​​ല കൂ​​​ട്ടി. ഇ​​​തു താ​​​പ​​​വൈ​​​ദ്യു​​​ത നി​​​ല​​​യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള വൈ​​​ദ്യു​​​തി​​​യു​​​ടെ വി​​​ല കൂ​​​ട്ടാ​​​ൻ വ​​​ഴി​​​തെ​​​ളി​​​ക്കും. യൂ​​​ണി​​​റ്റി​​​ന് 50 പൈ​​​സ എ​​​ങ്കി​​​ലും വ​​​ർ​​​ധി​​​ക്കു​​​മെ​​​ന്നാ​​​ണു സൂ​​​ച​​​ന.

ക​​​ന്പ​​​നി വ​​​ക്താ​​​ക്ക​​​ൾ പ​​​റ​​​ഞ്ഞ​​​തു ക​​​ൽ​​​ക്ക​​​രി വി​​​ല 10 ശ​​​ത​​​മാ​​​ന​​​മാ​​​ണു വ​​​ർ​​​ധി​​​പ്പി​​​ച്ച​​​തെ​​​ന്നാ​​​ണ്. താ​​​പ​​​നി​​​ല​​​യ​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന 11-നും 14-​​​നും ഗ്രേ​​​ഡു​​​ക​​​ളി​​​ലു​​​ള്ള ക​​​ൽ​​​ക്ക​​​രി​​​യു​​​ടെ വി​​​ല 15 മു​​​ത​​​ൽ 20 വ​​​രെ ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ചെ​​​ന്നാ​​​ണു ഇ​​​ന്ത്യ​​​ൻ കാ​​​പ്റ്റീ​​​വ് പ​​​വ​​​ർ പ്രൊ​​​ഡ്യൂ​​​സേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പ​​​റ​​​യു​​​ന്ന​​​ത്.


വി​​​ല​​​വ​​​ർ​​​ധ​​​ന കോ​​​ൾ ഇ​​​ന്ത്യ​​​ക്ക് 1956 കോ​​​ടി രൂ​​​പ​​​യു​​​ടെ അ​​​ധി​​​ക​​​വ​​​രു​​​മാ​​​നം ഈ ​​​ധ​​​ന​​​കാ​​​ര്യ​​​വ​​​ർ​​​ഷം ഉ​​​ണ്ടാ​​​ക്കും. ഒ​​​രു പൂ​​​ർ​​​ണ വ​​​ർ​​​ഷം 6421 കോ​​​ടി രൂ​​​പ​​​യാ​​​ണു ല​​​ഭി​​​ക്കു​​​ന്ന അ​​​ധി​​​ക​​​വ​​​രു​​​മാ​​​നം. ഈ ​​​തു​​​ക താ​​​പ വൈ​​​ദ്യു​​​ത നി​​​ല​​​യ​​​ങ്ങ​​​ളും ക​​​ൽ​​​ക്ക​​​രി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന സ്റ്റീ​​​ൽ, സി​​​ങ്ക്, അ​​​ലൂ​​​മി​​​നി​​​യം, ചെ​​​ന്പ് തു​​​ട​​​ങ്ങി​​​യ ലോ​​​ഹ വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ളും ചേ​​​ർ​​​ന്നു ന​​​ൽ​​​ക​​​ണം.

വൈ​​​ദ്യു​​​തി​​​ക്കു പു​​​റ​​​മേ സ്റ്റീ​​​ൽ, അ​​​ലുമി​​​നി​​​യം, ചെ​​​ന്പ്, സി​​​ങ്ക്, ഈ​​​യം തു​​​ട​​​ങ്ങി​​​യ​​​വ​​​യ്ക്കും വി​​​ല കൂ​​​ടും.