ഇ​ൻ​ഫി​നി​റ്റി ഡി​സ്പ്ലെ ഫോ​ണു​ക​ളു​മാ​യി സാം​സം​ഗ്
ഇ​ൻ​ഫി​നി​റ്റി ഡി​സ്പ്ലെ ഫോ​ണു​ക​ളു​മാ​യി സാം​സം​ഗ്
Wednesday, May 23, 2018 1:13 AM IST
കൊ​​​ച്ചി: സാം​​​സം​​​ഗി​​​ന്‍റെ ഇ​​​ൻ​​​ഫി​​​നി​​​റ്റി ഡി​​​സ്പ്ലെ​​​യു​​​ള്ള നാ​​​ലു സ്മാ​​​ർ​​​ട്ട്ഫോ​​​ണു​​​ക​​​ൾ വി​​​പ​​​ണി​​​യി​​​ലെ​​ത്തി. ഗാ​​​ല​​​ക്സി എ, ​​​ഗാ​​​ല​​​ക്സി ജെ ​​​സീ​​​രീ​​​സു​​​ക​​​ളി​​​ലാ​​​ണു പു​​​തി​​​യ മോ​​​ഡ​​​ലു​​​ക​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്. ഗാ​​​ല​​​ക്സി ജെ6, ​​​ജെ8, എ6, ​​​എ6 പ്ല​​​സ് എ​​​ന്നി​​​വ​​​യി​​​ൽ 15 ശ​​​ത​​​മാ​​​നം അ​​​ധി​​​കം ഡി​​​സ്പ്ലെ​​​യാ​​​ണ് ഇ​​​ൻ​​​ഫി​​​നി​​​റ്റി ഡി​​​സൈ​​​ൻ വ​​​ഴി ല​​​ഭി​​​ക്കു​​​ക
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.