ചെ​റി​യ നോ​ട്ടു​ക​ളും നാ​ണ​യ​ങ്ങ​ളും വേണ്ടെന്നു ബാ​ങ്കു​ക​ൾ​ പറയരുതെന്നു ഹൈക്കോടതി
ചെ​റി​യ നോ​ട്ടു​ക​ളും നാ​ണ​യ​ങ്ങ​ളും വേണ്ടെന്നു ബാ​ങ്കു​ക​ൾ​ പറയരുതെന്നു ഹൈക്കോടതി
Friday, June 15, 2018 12:24 AM IST
കൊ​​​ച്ചി: ബാ​​​ങ്കി​​​ന്‍റെ ഇ​​​ട​​​പാ​​​ടു​​​കാ​​​ർ ന​​​ൽ​​​കു​​​ന്ന നാ​​​ണ​​​യ​​​ങ്ങ​​​ളും ചെ​​​റി​​​യ നോ​​​ട്ടു​​​ക​​​ളും എ​​​ണ്ണി​​​ത്തി​​​ട്ട​​​പ്പെ​​​ടു​​​ത്താ​​​ൻ ആ​​​ളി​​​ല്ലെ​​​ന്ന കാ​​​ര​​​ണ​​​ത്താ​​​ൽ സ്വീ​​​ക​​​രി​​​ക്കി​​​ല്ലെ​​​ന്നു പ​​​റ​​​യാ​​​ൻ ബാ​​​ങ്കു​​​ക​​​ൾ​​​ക്ക് അ​​​വ​​​കാ​​​ശ​​​മി​​​ല്ലെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി.

ചെ​​​റി​​​യ മൂ​​​ല്യ​​​മു​​​ള്ള നോ​​​ട്ടു​​​ക​​​ളും നാ​​​ണ​​​യ​​​ങ്ങ​​​ളും സ്വീ​​​ക​​​രി​​​ക്കാ​​​ൻ ബാ​​​ങ്കു​​​ക​​​ൾ​​​ക്കു ബാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നും കോ​​ട​​തി ചൂ​​ണ്ടി​​ക്കാ​​ട്ടി. ക​​​ണ്ണൂ​​​ർ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​ൻ റോ​​​ഡി​​​ലെ പെ​​​ട്രോ​​​ൾ പ​​​ന്പു​​​ട​​​മ​​​യാ​​​യ എം.​​​സ​​​തീ​​​ഷ് കു​​​മാ​​​ർ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ലാ​​​ണു സിം​​​ഗി​​​ൾ ബെ​​​ഞ്ചി​​​ന്‍റെ വി​​​ധി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.