Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
നെല്ലുവിലയ്ക്കായി ബാങ്കുകളില്‍ കയറിയിറങ്...
കുത്തനെ വിലയിടിഞ്ഞ് കൊക്കോ
മുത്തൂറ്റ് മൈക്രോഫിൻ: ലാഭത്തിൽ വ...
ഹ്യുണ്ടായ് കാമ്പയിൻ തുടങ്ങി
ബാലുശേരിയില്‍ പിട്ടാപ്പിള്ളില്‍...
സൈം ഇന്റര്‍നാഷണല്‍ സ്കൂളില്‍...
Previous
Next
Business News
Click here for detailed news of all items
2018-19 ആദ്യ ത്രൈമാസ ടിഡിഎസ് റിട്ടേണുകൾ 31നു മുന്‍പ്
Monday, July 23, 2018 12:46 AM IST
നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ്
സ്രോതസിൽനിന്നു പിടിച്ച നികുതി നിശ്ചിത സമയത്തിനുള്ളിൽ അടയ്ക്കുകയും അതിനുള്ള ത്രൈമാസ റിട്ടേണുകൾ നിർദിഷ്ട തീയതിക്കുള്ളിൽ ഫയൽ ചെയ്യുകയും ചെയ്താൽ മാത്രമേ നികുതിദായകന് നികുതിയുടെ ക്രെഡിറ്റ് യഥാസമയം ലഭിക്കൂ. ശന്പളത്തിൽനിന്നു പിടിച്ച നികുതികൾക്ക് റിട്ടേണ്‍ ഫോം 24 ക്യുവും അല്ലാത്ത നികുതികൾക്ക് ഫോം നന്പർ 26 ക്യുവുമാണ് ഉപയോഗിക്കേണ്ടത്. ജൂണ്‍ 30ന് അവസാനിച്ച ആദ്യ ത്രൈമാസത്തിലെ ടിഡിഎസ് റിട്ടേണുകൾ പിഴ കൂടാതെ ഫയൽ ചെയ്യേണ്ട അവസാന തീയതി ഈ മാസം 31 ആണ്.
ടിഡിഎസ് പിടിക്കുന്നതിലും അടയ്ക്കുന്നതിലും വീഴ്ച വരുത്തിയാൽ പലിശ
ടിഡിഎസ് പിടിക്കുന്നതിൽ വീഴ്ച വരുത്തിയാൽ പ്രതിമാസം ഒരു ശതമാനം എന്ന നിരക്കിൽ പലിശ നല്‍കണം. പിടിക്കേണ്ട തീയതിയും അടച്ച തീയതിയുമാണ് കണക്കിലെടുക്കുന്നത്. ഉദാഹരണമായി 10,000 രൂപ മേയ് 30ന് സ്രോതസിൽനിന്നു പിടിക്കേണ്ടതായിരുന്നുവെന്ന് കരുതുക. ഇത് ജൂണ്‍ 15നാണ് പിടിച്ചതെന്നും സങ്കല്പിക്കുക. ഇവിടെ 10,000 രൂപയ്ക്ക് രണ്ടു മാസത്തെ പലിശ നല്‍കേണ്ടതായി വരും. ഒരു മാസത്തിൽ ഒരു ദിവസം മാത്രം വന്നാലും അതൊരു പൂർണമാസമായി കണക്കുകൂട്ടും. ഈ തുകയ്ക്ക് മേയ് 30 മുതൽ ജൂണ്‍ 15 വരെയുള്ള 16 ദിവസത്തിനുള്ള പലിശയല്ല ഈടാക്കുന്നത്. മറിച്ച് ഇവിടെ നിർദിഷ്ട വ്യക്തി രണ്ടു മാസത്തേക്ക് 200 രൂപ (10,000 x 1% x 2) പലിശ അടയ്ക്കേണ്ടതായി വരുന്നുവെന്ന് കാണാം.
അതുപോലെതന്നെ ടിഡിഎസ് പിടിച്ചിട്ട് അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാലും പലിശ നല്‍കേണ്ടതുണ്ട്. വീഴ്ച വരുത്തിയാൽ പലിശ പ്രതിമാസം ഒന്നര ശതമാനം എന്ന നിരക്കിലാണ്. ടിഡിഎസ് പിടിക്കുന്ന തുക അടുത്ത മാസം 7-ാം തീയതിക്കകം അടയ്ക്കണമെന്നാണ് നിയമം. ഉദാഹരണത്തിന് മേയ് 30ന് 10,000 രൂപ ടിഡിഎസ് ആയി പിടിച്ചുവെന്നു കരുതുക. ഇത് അടുത്തമാസം അതായത് ജൂണ്‍ ഏഴിനു മുന്‍പാണ് അടയ്ക്കേണ്ടത്. എന്നാൽ, ജൂണ്‍ ഏഴിന് അടയ്ക്കാൻ സാധിച്ചില്ലെന്നും പകരം ജൂണ്‍ 10നാണ് അടയ്ക്കുന്നതെന്നും സങ്കല്പിക്കുക. ഇവിടെ മൂന്നു ദിവസത്തെ താമസമാണ് യഥാർഥത്തിൽ ഉണ്ടായിരിക്കുന്നത്. എങ്കിലും പിടിച്ച മാസവും അടച്ച മാസവും കണക്കിലെടുത്ത് രണ്ടു മാസത്തെ പലിശ അടയ്ക്കേണ്ടതായി വരും. അതായത്, 10,000 രൂപയ്ക്ക് 300 രൂപ പലിശയിനത്തിൽ നല്‍കേണ്ടി വരും.
നിർദിഷ്ട തീയതിക്കുള്ളിൽ പട്ടികയിൽ സൂചിപ്പിച്ചിരിക്കുന്ന റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ വീഴ്ചവരുത്തിയാൽ പ്രതിദിനം 200 രൂപ വീതം ആദായനികുതി നിയമം 234 ഇ വകുപ്പ് അനുസരിച്ച് പിഴയായി അടയ്ക്കേണ്ടി വരും. എന്നാൽ, പ്രസ്തുത പിഴത്തുക പരമാവധിയായി ടിഡിഎസ് തുകയിൽ ലിമിറ്റ് ചെയ്തിട്ടുണ്ട്. അതായത് പരമാവധി പിഴത്തുക ടിഡിഎസ് തുകയുടെ മൂല്യത്തിന് തുല്യമായി മാത്രമേ വരാൻ പാടുള്ളൂ. ഉദാഹരണത്തിന്, ജൂലൈ 31നു മുന്‍പ് ഫയൽ ചെയ്യേണ്ടിയിരുന്ന ടിഡിഎസ് റിട്ടേണ്‍ 60 ദിവസം താമസിച്ച് സെപ്റ്റംബർ 30ന് ഫയൽ ചെയ്യുന്നുവെന്ന് വിചാരിക്കുക. റിട്ടേണിലെ ആകെ ടിഡിഎസ് തുക 10,000 രൂപയാണെന്നും വിചാരിക്കുക പ്രതിദിനം 200 രൂപ വീതം പിഴ ചുമത്തിയാൽ 60 ദിവസത്തേക്ക് 12,000 രൂപ പിഴ വരുന്നതായി കാണാം. എന്നാൽ, ഇവിടെ ടിഡിഎസ് തുക 10,000 രൂപ മാത്രമാണുള്ളത്. അതിനാൽ പരമാവധി പിഴ 10,000 രൂപയിൽ നിജപ്പെടുത്തിയിരിക്കുന്നു.
ആദായനികുതി നിയമം 271 എച്ച് വകുപ്പനുസരിച്ചും പിഴ
ടിഡിഎസ് റിട്ടേണുകൾ നിർദിഷ്ട സമയത്തിനകം ഫയൽ ചെയ്തില്ലെങ്കിൽ നികുതി ഉദ്യോഗസ്ഥന് ആദായനികുതി നിയമം 271 എച്ച് വകുപ്പനുസരിച്ച് 10,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയുള്ള പിഴ ചുമത്താവുന്നതാണ്. ഫയലിംഗ് ഫീസിനത്തിൽ ദിവസേന ചാർജ് ചെയ്യുന്ന 200 രൂപ വീതമുള്ള പിഴ കൂടാതെയാണ ഇത്. ടിഡിഎസ് റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തിയാലും തെറ്റായ റിട്ടേണുകൾ ഫയൽ ചെയ്താലും പ്രസ്തുത പിഴ ഈടാക്കാവുന്നതാണ്. എന്നാൽ, താഴെ പറയുന്ന കാര്യങ്ങൾ അനുവർത്തിച്ചാൽ താമസം വരുത്തിയതിനുള്ള 271 എച്ച് അനുസരിച്ചുള്ള പിഴ ഈടാക്കുന്നതല്ല.
1) പിടിച്ച നികുതി ഗവണ്മെന്റിൽ അടച്ചിരിക്കുന്നു.
2) താമസിച്ച് ഫയൽ ചെയ്തതിനുള്ള പ്രതിദിന പിഴയായ 200 രൂപ വീതം താമസം വരുത്തിയ ദിവസങ്ങൾക്കുള്ള പിഴ (പരമാവധി ടിഡിഎസ് തുക) അടച്ചിരിക്കുന്നു.
3) ഫയൽ ചെയ്യുന്നതിനുള്ള നിർദിഷ്ട തീയതി കഴിഞ്ഞ് ഒരു വർഷത്തിനകം റിട്ടേണുകൾ ഫയൽ ചെയ്തിരിക്കുന്നു.
ഈ മൂന്ന് കാര്യങ്ങളും നടത്തിയിട്ടുണ്ടെങ്കിൽ 271 എച്ച് അനുസരിച്ചുള്ള പിഴത്തുക ഈടാക്കുന്നതല്ല. എന്നാൽ, പ്രസ്തുത പിഴത്തുക റിട്ടേണുകൾ തെറ്റായി ഫയൽ ചെയ്തതിന്റെ പേരിലാണെങ്കിൽ ഒഴിവാക്കിത്തരാൻ ബുദ്ധിമുട്ടായിരിക്കും. അങ്ങനെയുള്ള സാഹചര്യങ്ങളിൽ ഉയർന്ന അധികാരികളെ സമീപിച്ച് ഇളവുകൾ നേടാവുന്നതാണ്.
നികുതി അടച്ചതിന്റെ സർട്ടിഫിക്കറ്റുകൾ
നികുതി പിടിക്കുന്നവരുടെ ഉത്തരവാദിത്തമാണ് നികുതിദായകന് പിടിച്ച നികുതിയുടെ ക്രെഡിറ്റ് ലഭിച്ചുവെന്നതും അതിനുള്ള സർട്ടിഫിക്കറ്റുകൾ നല്‍കുക എന്നതും. ശന്പളക്കാരുടെ കാര്യത്തിൽ നാലാമത്തെ ത്രൈമാസ റിട്ടേണുകൾ സമർപ്പിച്ചതിനുശേഷം 15 ദിവസത്തിനകം സർട്ടിഫിക്കറ്റുകൾ നല്‍കണമെന്നാണ് വ്യവസ്ഥ. ശന്പളക്കാർക്ക് ഈ സർട്ടിഫിക്കറ്റ് ഫോം നന്പർ 16ലാണ് നല്‍കേണ്ടത്. ഈ സർട്ടിഫിക്കറ്റുകൾ ട്രെയിസസിന്റെ വെബ്സൈറ്റിൽനിന്നുവേണം ഡൗണ്‍ലോഡ് ചെയ്യാൻ. ശന്പളക്കാർ അല്ലാത്തവരുടെ സർട്ടിഫിക്കറ്റുകൾ ഫോം നന്പർ 16 എയിലാണ് നല്‍കേണ്ടത്. എല്ലാ ത്രൈമാസ റിട്ടേണുകളുടെ സമർപ്പണത്തിനുശേഷവും 15 ദിവസത്തിനകം ഈ സർട്ടിഫിക്കറ്റുകൾ ട്രെയിസസിന്റെ വെബ്സൈറ്റിൽനിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
നെല്ലുവിലയ്ക്കായി ബാങ്കുകളില്‍ കയറിയിറങ്ങി കര്‍ഷകര്‍
കുത്തനെ വിലയിടിഞ്ഞ് കൊക്കോ
മുത്തൂറ്റ് മൈക്രോഫിൻ: ലാഭത്തിൽ വര്‍ധന
ഹ്യുണ്ടായ് കാമ്പയിൻ തുടങ്ങി
ബാലുശേരിയില്‍ പിട്ടാപ്പിള്ളില്‍ ഷോറൂം തുറന്നു
സൈം ഇന്റര്‍നാഷണല്‍ സ്കൂളില്‍ അഡ്മിഷന് ആരംഭിച്ചു
ഓണ്‍ലൈൻ കരിയർ കൗണ്‍സലിംഗ് പ്ലാറ്റ്ഫോം ഒരുക്കി ടിസിഎസ് അയോണും ഐസിടി അക്കാദമിയും
ഓട്ടോറിക്ഷ ഡ്രൈവര്‍മാരെ പാര്‍ട്ണര്‍മാരാക്കി ബോചെ
നിക്ഷേപത്തട്ടിപ്പ്: ഫിനാൻസ് ഉടമയും കുടുംബവും അറസ്റ്റിൽ
285 കോടിയുടെ തട്ടിപ്പ്: ഹൈറിച്ച് ഉടമകളുള്‍പ്പെടെ 80 പേര്‍ക്കെതിരേ കേസ്
ബെല്‍സ്റ്റാര്‍ ഐപിഒയ്ക്ക്
ലുലു ഫാഷന്‍ വീക്കിന് നാളെ തുടക്കം
കൊച്ചി വണ്ടര്‍ലായില്‍ സമ്മര്‍ലാ ഫിയസ്റ്റ
സ്വര്‍ണം: പവന് 160 രൂപ വര്‍ധിച്ചു
വിരാട് കോഹ്ലി നിയോ ഭാരത് ലാറ്റക്സ് പെയിന്റ് ബ്രാന്‍ഡ് അംബാസഡർ
രാജ്യാന്തര ഫർണിച്ചർ എക്സ്പോ സമാപിച്ചു
മഹീന്ദ്ര ട്രിയോ പ്ലസ് പുറത്തിറക്കി
ജോര്‍ദാന്‍ ഉച്ചകോടിയില്‍ ശ്രദ്ധനേടി കേരളത്തിന്റെ സഹകരണ നേട്ടങ്ങള്‍
അത്യാധുനിക സൗകര്യങ്ങളോടെ വിംഗ്സ് സീനിയർ ലിവിംഗ് ഹോംസ് ഒരുങ്ങുന്നു
കണ്ടംകുളത്തി വൈദ്യശാല; 150-ാം ജൂബിലി ആഘോഷത്തിനു തുടക്കമായി
കെഎല്‍എം ആക്സിവ ഫിന്‍വെസ്റ്റിന് പുതിയ ആസ്ഥാനമന്ദിരം
പരിക്കില്ലാതെ കൊക്കോ
പച്ചക്കൊടിയുയർത്തി സൂചികകൾ
കൂടുതൽ നഗരങ്ങളിലേക്ക് സർവീസുമായി സിയാൽ
പവന് 80 രൂപ വര്‍ധിച്ചു
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍
വിയറ്റ് ജെറ്റിനു നേട്ടം
150ന്റെ നിറവിൽ കണ്ടംകുളത്തി വൈദ്യശാല കോർപറേറ്റ് ഓഫീസ് ഉദ്ഘാടനം നാളെ
കെഎല്‍എം ആക്സിവ ഫിന്‍വെസ്റ്റ് കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം ഇന്ന്
അസറ്റ് പുതിയ അപ്പാര്‍ട്ട്മെന്റ് തുറന്നു
ചരിത്രലാഭവുമായി ഐഒസി
കെഎല്‍എം ആക്സിവ ആസ്ഥാനമന്ദിരം ഉദ്ഘാടനം നാളെ
ഫെഡറല്‍ ബാങ്കിന്റെ ലാഭത്തില്‍ 24% വര്‍ധന
ഹൈറിച്ച് സാമ്പത്തികതട്ടിപ്പ് ;200 കോടിയുടെ സ്വത്തുക്കൾ സർക്കാരിലേക്ക്
വാസൻ ഐ കെയറിനെ എഎസ്ജിഐ ഹോസ്പിറ്റൽസ് ഏറ്റെടുത്തു
സ്വര്‍ണം: പവന് 400 രൂപ കുറഞ്ഞു
ഗോപു നന്തിലത്ത് ജി-മാർട്ടിൽ അക്ഷയ തൃതീയ സ്പെഷൽ ഓഫർ
കേരളത്തിലെ ആദ്യ സര്‍ക്കാരിതര കാമ്പസ് വ്യവസായപാര്‍ക്ക് മൂവാറ്റുപുഴയിൽ
സൗത്ത് ഇന്ത്യന്‍ ബാങ്കിന് 1,070 കോടി അറ്റാദായം; റിക്കാർഡ്
യൂക്കോ ബാങ്കിന് 1654 കോടി രൂപ അറ്റാദായം
ആക്സിസ് നിഫ്റ്റി ബാങ്കിൽ ഇന്‍ഡക്സ് ഫണ്ട്
ആധാര്‍ ഹൗസിംഗ് ഫിനാന്‍സ് ഐപിഒ എട്ടു മുതല്‍
ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിനു നേട്ടം
എച്ച്ഡിഎഫ്സി ഇൻവെസ്റ്റർ മീറ്റ് ഇന്ന്
എജിഡി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ചങ്ങനാശേരി ഷോറൂം പ്രവർത്തനം തുടങ്ങി
സ്റ്റാർ ഹെൽത്തിന് നേട്ടം
18 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ക്ക് ആവശ്യക്കാരേറുന്നു
കേരള സ്റ്റാർട്ടപ്പായ ആലിബൈ ഗ്ലോബലും ഐഐടി ബോംബെയും ടെക്നോളജി കരാർ ഒപ്പുവച്ചു
പതഞ്ജലിക്ക് തിരിച്ചടി: 14 ഉത്പന്നങ്ങളുടെ ലൈസൻസ് റദ്ദാക്കി
ഒരു കോടി: അന്വേഷണം നടത്തും

More from other section
മുഖ്യമന്ത്രിയുടെ യാത്ര സ്പോൺസർഷിപ്പാണോ എന്നു വ്യക്തമാക്കണം: കെ. സുധാകരൻ
Kerala
ഹരിയാനയിൽ പ്രതിസന്ധി; ബിജെപി സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു
National
ഹമാസ് വെടിനിർത്തലിനു സമ്മതിച്ചു ; റാഫ അതിർത്തി പിടിച്ച് ഇസ്രേലി സേന
International
ഇന്ത്യയുടെ ലോകകപ്പ് ജഴ്സി അവതരിപ്പിച്ചു; വില ഡൽഹി-ഗോവ വിമാന ടിക്കറ്റിനേക്കാൾ കൂടുതൽ
Sports

Latest News
എയർഇന്ത്യ വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ വ്യാപകമായി പണിമുടക്കി; യാത്രക്കാർ ദുരിതത്തിൽ
കെ.പി. യോഹന്നാന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്
Latest News
എയർഇന്ത്യ വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ വ്യാപകമായി പണിമുടക്കി; യാത്രക്കാർ ദുരിതത്തിൽ
കെ.പി. യോഹന്നാന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
ബെന്നി ചിറയില്‍
ചങ്ങനാശേരി: സര്‍ക്കാര്‍ സംഭരിച്ച നെല്ലിന്റെ വില ലഭി...
Top