ജി​യോ ഫോ​ണ്‍ ര​ണ്ടാ​മ​ൻ അ​വ​ത​രി​ച്ചു
ജി​യോ ഫോ​ണ്‍ ര​ണ്ടാ​മ​ൻ അ​വ​ത​രി​ച്ചു
Friday, August 17, 2018 12:23 AM IST
മും​​​ബൈ: റി​​​​ല​​​​യ​​​​ൻ​​​​സി​​​​ന്‍റെ ജി​​​​യോ ഫോ​​​​ണ്‍ ശ്രേ​​​​ണി​​​​യി​​​​ലെ ര​​​​ണ്ടാ​​​​മ​​​​ത്തെ ഫോ​​​​ണാ​​​​യ ജി​​​​യോ ഫോ​​​​ണ്‍ 2 ന്‍റെ വി​​​​ല്​​​​പ​​​​ന ഇ​​​​ന്ത്യ​​​​യി​​​​ൽ ആ​​​​രം​​​​ഭി​​​​ച്ചു. 2,999 രൂ​​​​പ​​​​യാ​​​​ണ് വി​​​​ല. 512 എം​​​​പി റാം, 4​​​​ജി​​​​ബി ഇ​​​ന്‍റേ​​​​ണ​​​​ൽ സ്റ്റോ​​​​റേ​​​​ജ്(128 ജി​​​​ബി​​​​യാ​​​​യി ഉ​​​​യ​​​​ർ​​​​ത്താം). 2000എം​​​​എ​​​​ച് ബാ​​​​റ്റ​​​​റി, ര​​​​ണ്ട് എം​​​​പി പി​​​​ൻ​​​​കാ​​​​മ​​​​റ, ഡ്യു​​​​വ​​​​ൽ സിം, ​​​​തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യാ​​​​ണ് സ​​​​വി​​​​ശേ​​​​ഷ​​​​ത​​​​ക​​​​ൾ. 49 രൂ​​പ, 99 രൂ​​​​പ, 153 രൂ​​​​പ എ​​​​ന്നീ നി​​​​ര​​​​ക്കു​​​​ക​​​​ളി​​​​ലു​​​​ള്ള പ്ലാ​​​​നു​​​​ക​​​​ളാ​​​​ണ് ജി​​​​യോ പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.


49 രൂപയുടെ പ്ലാ​​​​ൻ
ഒ​​​​രു ജി​​​​ബി അ​​​​തി​​​​വേ​​​​ഗ ഡേ​​​​റ്റ, 50 എ​​​​സ്എം​​​​എ​​​​സ്, പ​​​​രി​​​​ധി​​​​യി​​​​ല്ലാ​​​​ത്ത വോ​​​​യ്സ് കോ​​​​ൾ , കാ​​​​ലാ​​​​വ​​​​ധി :28 ദി​​​​വ​​​​സം
99 രൂപയുടെ പ്ലാ​​​​ൻ
14 ജി​​​​ബി അ​​​​തി​​​​വേ​​​​ഗ ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റ്, 300 എ​​​​സ്എം​​​​എ​​​​സ്, പ​​​​രി​​​​ധി​​​​യി​​​​ല്ലാ​​​​ത്ത വോ​​​​യ്സ് കോ​​​​ൾ, കാ​​​​ലാ​​​​വ​​​​ധി :28 ദി​​​​വ​​​​സം
153 രൂപയുടെ പ്ലാ​​​​ൻ
42 ജി​​​​ബി അ​​​​തി​​​​വേ​​​​ഗ ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റ്, പ​​​​രി​​​​ധി​​​​യി​​​​ല്ലാ​​​​ത്ത് എ​​​​സ്എം​​​​എ​​​​സ്, പ​​​​രി​​​​ധി​​​​യി​​​​ല്ലാ​​​​ത്ത വോ​​​​യ്സ് കോ​​​​ൾ, കാ​​​​ലാ​​​​വ​​​​ധി :28 ദി​​​​വ​​​​സം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.